ദ്രാവിഡ മുന്നേറ്റം (Dravida munnettam)

By: പെരിയാര്‍ ഇ വി രാമസ്വാമി നായ്ക്കർ (Peiyar E V Ramaswami Naykar)Material type: TextTextPublication details: Kottayam DC Books 2024Edition: 2Description: 166 pISBN: 9789356430785Subject(s): social movementDDC classification: M303.484 Summary: ദ്രാവിഡമുന്നേറ്റകഴകം എന്ന പ്രസ്ഥാനത്തിലൂടെ തമിഴ്‌നാടിന്റെ രാഷ്ട്രീയ സാംസ്‌കാരിക മണ്ഡലമൊന്നാകെ മാറ്റിത്തീർത്ത വ്യക്തിത്വമായിരുന്നു പെരിയാർ എന്നറിയപ്പെടുന്ന ഇ.വി. രാമസ്വാമി നായ്ക്കർ. ദക്ഷിണേന്ത്യ ഒട്ടാകെ അദ്ദേഹത്തിന്റെ ആശയഗതികൾ വമ്പിച്ച സ്വാധീനം ചെലുത്തി. വൈക്കം സത്യഗ്രഹത്തെ അതിന്റെ വിജയപഥത്തിലെത്തിച്ചത് പെരിയാറായിരുന്നു. അദ്ദേഹത്തിന്റെ ഉജ്ജ്വലവും തീക്ഷ്ണവുമായ ആശയങ്ങളുടെ ഒരു സമാഹാരമാണ് ദ്രാവിഡമുന്നേറ്റം എന്ന ഈ കൃതി
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)

ദ്രാവിഡമുന്നേറ്റകഴകം എന്ന പ്രസ്ഥാനത്തിലൂടെ തമിഴ്‌നാടിന്റെ രാഷ്ട്രീയ സാംസ്‌കാരിക മണ്ഡലമൊന്നാകെ മാറ്റിത്തീർത്ത വ്യക്തിത്വമായിരുന്നു പെരിയാർ എന്നറിയപ്പെടുന്ന ഇ.വി. രാമസ്വാമി നായ്ക്കർ. ദക്ഷിണേന്ത്യ ഒട്ടാകെ അദ്ദേഹത്തിന്റെ ആശയഗതികൾ വമ്പിച്ച സ്വാധീനം ചെലുത്തി. വൈക്കം സത്യഗ്രഹത്തെ അതിന്റെ വിജയപഥത്തിലെത്തിച്ചത് പെരിയാറായിരുന്നു. അദ്ദേഹത്തിന്റെ ഉജ്ജ്വലവും തീക്ഷ്ണവുമായ ആശയങ്ങളുടെ ഒരു സമാഹാരമാണ് ദ്രാവിഡമുന്നേറ്റം എന്ന ഈ കൃതി

There are no comments on this title.

to post a comment.
Managed by HGCL Team

Powered by Koha