കലി (Kali)
Material type: TextPublication details: kottayam DC Books 2023Description: 95 pISBN: 9789357327718Subject(s): study - dramaDDC classification: M894.812209 Summary: നമ്മുടെ കൊമേർഷ്യൽ-പ്രൊഫഷണൽ നാടകവേദിക്കോ അമച്വർ വേദിക്കോ പരിചിതമായ രംഗാവതരണരീതിക്ക് തീരെ യോജിക്കാത്ത ഒരു നാട്യക്രമം ആവശ്യപ്പെടുന്നതാണ് കലി. നമ്മുടെ ഈ പച്ചമണ്ണിലല്ല കലി അരങ്ങേറുന്നത്. യാഥാർത്ഥ്യത്തോടു വിടപറഞ്ഞ ഒരു ഭ്രമാത്മക ഭൂമികയിൽ അതിനൊത്ത രീതീകൃതമായ ശൈലിയിൽ പരീക്ഷിക്കപ്പെടേണ്ടതാണ് അത്. അതിനൊത്തവിധം പാകപ്പെട്ട ഒരു പ്രേക്ഷകസദസ്സും അത് ആവശ്യപ്പെടുന്നു. നാടകകൃതിയും സംവിധായകനും പ്രേക്ഷകനും ചേർന്ന ഒരു ത്രിപുടിയാണ് തിയേറ്റർ. ആ തിയേറ്റർ കേരളത്തിൽ ഇനിയും ഉണ്ടാകേണ്ടിയിരിക്കുന്നു.Item type | Current library | Collection | Call number | Status | Date due | Barcode |
---|---|---|---|---|---|---|
BK | Kannur University Central Library Stack | Stack | M894.812209 SRE/K (Browse shelf (Opens below)) | Available | 68492 |
Browsing Kannur University Central Library shelves, Shelving location: Stack, Collection: Stack Close shelf browser (Hides shelf browser)
No cover image available No cover image available | No cover image available No cover image available | |||||||
M894.812109 SEB/A ആധുനിക കവിതയും തിണ സങ്കല്പനവും | M894.812109 SOM/E എഴുത്തച്ഛൻ :ജീവിതം, കാലം,കവിത | M894.812109 YAC/A ആധുനികതയുടെ പാഠങ്ങൾ: മലയാള കവിതയിലെ സ്ത്രീപക്ഷ രാഷ്ട്രീയം | M894.812209 SRE/K കലി (Kali) | M894.8123 AJA/M മൂന്ന് കല്ലുകള്‍ (Moonnu kallukal)/ | M894.8123 ALI/P പവിഴപ്പുറ്റ് (Pavizhapputtu) | M894.8123 AMB/T തിരഞ്ഞെടുത്ത കഥകൾ |
നമ്മുടെ കൊമേർഷ്യൽ-പ്രൊഫഷണൽ നാടകവേദിക്കോ അമച്വർ വേദിക്കോ പരിചിതമായ രംഗാവതരണരീതിക്ക് തീരെ യോജിക്കാത്ത ഒരു നാട്യക്രമം ആവശ്യപ്പെടുന്നതാണ് കലി. നമ്മുടെ ഈ പച്ചമണ്ണിലല്ല കലി അരങ്ങേറുന്നത്. യാഥാർത്ഥ്യത്തോടു വിടപറഞ്ഞ ഒരു ഭ്രമാത്മക ഭൂമികയിൽ അതിനൊത്ത രീതീകൃതമായ ശൈലിയിൽ പരീക്ഷിക്കപ്പെടേണ്ടതാണ് അത്. അതിനൊത്തവിധം പാകപ്പെട്ട ഒരു പ്രേക്ഷകസദസ്സും അത് ആവശ്യപ്പെടുന്നു. നാടകകൃതിയും സംവിധായകനും പ്രേക്ഷകനും ചേർന്ന ഒരു ത്രിപുടിയാണ് തിയേറ്റർ. ആ തിയേറ്റർ കേരളത്തിൽ ഇനിയും ഉണ്ടാകേണ്ടിയിരിക്കുന്നു.
There are no comments on this title.