അമരൻ (Amaran)

By: വി.കെ.എൻ (V K N)Material type: TextTextPublication details: Kottyam D C books 2023Description: 112pISBN: 9789354821394Subject(s): malayalam short storyDDC classification: M894.812301 Summary: മലയാളിയെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത എഴുത്തുകാരനാണ് വി.കെ.എൻ. സവിശേഷമായൊരു രചനാശൈലികൊണ്ട് ആർക്കും അനുകരിക്കാനാവാത്ത അക്ഷരപാത അദ്ദേഹം മലയാളത്തിൽ സൃഷ്ടിച്ചു. ഹയർസെക്കൻഡറിതലം വരെയുള്ള കുട്ടികളിൽ മലയാളത്തിലെ ലബ്ധപ്രതിഷ്ഠരായ എഴുത്തുകാരുടെ കഥാലോകത്തെ പരിചയപ്പെടുത്തിക്കൊണ്ട് അവരിൽ വായനാശീലം വളർത്തുകയെന്ന ലക്ഷ്യത്തോടെ വിഭാവനം ചെയ്ത പരമ്പരയാണ് 'കഥാമാലിക'
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)

മലയാളിയെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത എഴുത്തുകാരനാണ് വി.കെ.എൻ. സവിശേഷമായൊരു രചനാശൈലികൊണ്ട് ആർക്കും അനുകരിക്കാനാവാത്ത അക്ഷരപാത അദ്ദേഹം മലയാളത്തിൽ സൃഷ്ടിച്ചു. ഹയർസെക്കൻഡറിതലം വരെയുള്ള കുട്ടികളിൽ മലയാളത്തിലെ ലബ്ധപ്രതിഷ്ഠരായ എഴുത്തുകാരുടെ കഥാലോകത്തെ പരിചയപ്പെടുത്തിക്കൊണ്ട് അവരിൽ വായനാശീലം വളർത്തുകയെന്ന ലക്ഷ്യത്തോടെ വിഭാവനം ചെയ്ത പരമ്പരയാണ് 'കഥാമാലിക'

There are no comments on this title.

to post a comment.
Managed by HGCL Team

Powered by Koha