പൊന്നുളി ( Ponnuli)

By: പുനത്തിൽ കുഞ്ഞബ്ദുള്ള (Punathil kunhabdulla)Material type: TextTextPublication details: Kottayam D C books 2023Description: 112pISBN: 9789354821219Subject(s): malayalam childrens literatureDDC classification: M808.0683 Summary: മലയാളസാഹിത്യത്തിലെ ആധുനികതയുടെ വക്താവാണ് പുനത്തിൽ. പ്രമേയത്തിലും ആഖ്യാനത്തിലും വ്യത്യസ്തമായ മൗലികത പുലർത്തുന്ന രചനകളാണ് അദ്ദേഹത്തിന്റേത്. ഹയർസെക്കൻഡറി തലംവരെയുള്ള കുട്ടികളിൽ മലയാളത്തിലെ ലബ്ധപ്രതിഷ്ഠരായ എഴുത്തുകാരുടെ കഥാലോകത്തെ പരിചയപ്പെടുത്തിക്കൊണ്ട് അവരിൽ വായനാശീലം വളർത്തുകയെന്ന ലക്ഷ്യത്തോടെ വിഭാവനം ചെയ്ത പരമ്പരയാണ് 'കഥാമാലിക'.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)

മലയാളസാഹിത്യത്തിലെ ആധുനികതയുടെ വക്താവാണ് പുനത്തിൽ. പ്രമേയത്തിലും ആഖ്യാനത്തിലും വ്യത്യസ്തമായ മൗലികത പുലർത്തുന്ന രചനകളാണ് അദ്ദേഹത്തിന്റേത്. ഹയർസെക്കൻഡറി തലംവരെയുള്ള കുട്ടികളിൽ മലയാളത്തിലെ ലബ്ധപ്രതിഷ്ഠരായ എഴുത്തുകാരുടെ കഥാലോകത്തെ പരിചയപ്പെടുത്തിക്കൊണ്ട് അവരിൽ വായനാശീലം വളർത്തുകയെന്ന ലക്ഷ്യത്തോടെ വിഭാവനം ചെയ്ത പരമ്പരയാണ് 'കഥാമാലിക'.

There are no comments on this title.

to post a comment.
Managed by HGCL Team

Powered by Koha