കറപ്പനും കങ്കാരു നൃത്തവും (Karappanum kankaru nrithavum)

By: അശോകന്‍ ചരുവില്‍ (Ashokan Charuvil)Material type: TextTextPublication details: Kottayam DC books 2023Description: 272 pISBN: 9789357322430Subject(s): malayalam novelDDC classification: M894.8123 Summary: സാമൂഹിക കേരളത്തിന്റെ പരിവർത്തനത്തിൽ മുഖ്യമായ പങ്കുവഹിച്ച രണ്ട് സംഭവങ്ങളാണ് നവോത്ഥാന കാലഘട്ടവും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഉദയവും. ഈ രണ്ടു പ്രവർത്തനങ്ങളിലും നിസ്വാർഥവും ത്യാഗോജ്ജ്വലവുമായ പങ്കുവഹിക്കുകയും എന്നാൽ ചരിത്രത്തിന്റെ യവനികയ്ക്കു പിന്നിൽ മറയുകയും വിസ്മരിക്കപ്പെടുകയും ചെയ്ത കുറേ മനുഷ്യരുടെ ജീവഗാഥ എന്നു വിശേഷിപ്പിക്കപ്പെടുന്ന രണ്ട് നോവലുകൾ ഒന്നിച്ച്.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)

സാമൂഹിക കേരളത്തിന്റെ പരിവർത്തനത്തിൽ മുഖ്യമായ പങ്കുവഹിച്ച രണ്ട് സംഭവങ്ങളാണ് നവോത്ഥാന കാലഘട്ടവും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഉദയവും. ഈ രണ്ടു പ്രവർത്തനങ്ങളിലും നിസ്വാർഥവും ത്യാഗോജ്ജ്വലവുമായ പങ്കുവഹിക്കുകയും എന്നാൽ ചരിത്രത്തിന്റെ യവനികയ്ക്കു പിന്നിൽ മറയുകയും വിസ്മരിക്കപ്പെടുകയും ചെയ്ത കുറേ മനുഷ്യരുടെ ജീവഗാഥ എന്നു വിശേഷിപ്പിക്കപ്പെടുന്ന രണ്ട് നോവലുകൾ ഒന്നിച്ച്.

There are no comments on this title.

to post a comment.
Managed by HGCL Team

Powered by Koha