അര്‍ദ്ധനഗ്നനായ ഫക്കീര്‍: കാലവും ജീവിതവും (Ardhanagnanaya faqeer: kalavum jeevithavum)

By: സലാം എലിക്കോട്ടില്‍ (Salam Elikottil)Material type: TextTextPublication details: Kottayam Currendt books 2023Description: 254 pISBN: 9789357320474Subject(s): biography | freedom movementDDC classification: M954.035092 Summary: മഹാത്മാഗാന്ധിയുടെ ഇതിഹാസസമാനമായ ജീവിതയാത്രയിലെ അവിസ്മരണീയ മുഹൂർത്തങ്ങൾ കോർത്തിണക്കി രചിച്ചിരിക്കുന്ന പുസ്തകം. രാഷ്ട്രീയസംഭവങ്ങൾ, ഗാന്ധിയൻ ദർശനം തുടങ്ങിയ ഗൗരവമുള്ളതും അന്യത്ര ലഭ്യവുമായ വിഷയങ്ങൾ പരാമർശിച്ചിരിക്കുന്നു. കുട്ടികൾക്കു മാത്രമല്ല, മുതിർന്നവർക്കും ഹൃദ്യമാകുന്ന വിധം മഹാത്മാഗാന്ധി എന്ന അവിശ്വസനീയ അത്ഭുതത്തെ ഈ കൃതിയിൽ അവതരിപ്പിക്കുന്നു.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)

മഹാത്മാഗാന്ധിയുടെ ഇതിഹാസസമാനമായ ജീവിതയാത്രയിലെ അവിസ്മരണീയ മുഹൂർത്തങ്ങൾ കോർത്തിണക്കി രചിച്ചിരിക്കുന്ന പുസ്തകം. രാഷ്ട്രീയസംഭവങ്ങൾ, ഗാന്ധിയൻ ദർശനം തുടങ്ങിയ ഗൗരവമുള്ളതും അന്യത്ര ലഭ്യവുമായ വിഷയങ്ങൾ പരാമർശിച്ചിരിക്കുന്നു. കുട്ടികൾക്കു മാത്രമല്ല, മുതിർന്നവർക്കും ഹൃദ്യമാകുന്ന വിധം മഹാത്മാഗാന്ധി എന്ന അവിശ്വസനീയ അത്ഭുതത്തെ ഈ കൃതിയിൽ അവതരിപ്പിക്കുന്നു.





There are no comments on this title.

to post a comment.
Managed by HGCL Team

Powered by Koha