അംബേദ്കര്‍ ഒരു ജീവിതം (Ambedkar: oru jeevitham)

By: ശശി തരൂർ (Shashi Tharoor)Contributor(s): Lincy K Thankappan (Tr.)Material type: TextTextPublication details: Kottayam DC Books 2023Description: 280 pISBN: 9789356434820Subject(s): biographyDDC classification: M923.42 Summary: അംബേദ്കറുടെ ജീവിതം വളരെ വ്യക്തതയോടെയും ഉൾക്കാഴ്ചയോടെയും ആദരവോടെയുമാണ് ഈ പുസ്തകത്തിൽ പറയുന്നത്. 1891 ഏപ്രിൽ 14-ന് ബോംബെ പ്രസിഡൻസിയിലെ മഹർമാരുടെ കുടുംബത്തിൽ ജനിച്ചതു മുതൽ 1956 ഡിസംബർ 6-ന് ഡൽഹിയിൽവച്ച് മരിക്കുന്നതു വരെയുള്ള ആ മഹാപുരുഷന്റെ ജീവിതത്തെ ശശി തരൂർ വിവരിക്കുന്നു. അധഃസ്ഥിതരെന്ന് അപഹസിക്കുന്ന ഒരു സമൂഹത്തിൽ അംബേദ്കറിന് നേരിടേണ്ടിവന്ന നിരവധി അപമാനങ്ങളെയും പ്രതിബന്ധങ്ങളെയും പരാമർശിക്കുന്നതോടൊപ്പം വിവിധ പോരാട്ടങ്ങൾ, രാഷ്ട്രീയ-ബൗദ്ധിക അതികായരുമായുള്ള അദ്ദേഹത്തിന്റെ തർക്കങ്ങൾ എന്നിവ ഈ കൃതി പങ്കുവയ്ക്കുന്നു.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)

അംബേദ്കറുടെ ജീവിതം വളരെ വ്യക്തതയോടെയും ഉൾക്കാഴ്ചയോടെയും ആദരവോടെയുമാണ് ഈ പുസ്തകത്തിൽ പറയുന്നത്. 1891 ഏപ്രിൽ 14-ന് ബോംബെ പ്രസിഡൻസിയിലെ മഹർമാരുടെ കുടുംബത്തിൽ ജനിച്ചതു മുതൽ 1956 ഡിസംബർ 6-ന് ഡൽഹിയിൽവച്ച് മരിക്കുന്നതു വരെയുള്ള ആ മഹാപുരുഷന്റെ ജീവിതത്തെ ശശി തരൂർ വിവരിക്കുന്നു. അധഃസ്ഥിതരെന്ന് അപഹസിക്കുന്ന ഒരു സമൂഹത്തിൽ അംബേദ്കറിന് നേരിടേണ്ടിവന്ന നിരവധി അപമാനങ്ങളെയും പ്രതിബന്ധങ്ങളെയും പരാമർശിക്കുന്നതോടൊപ്പം വിവിധ പോരാട്ടങ്ങൾ, രാഷ്ട്രീയ-ബൗദ്ധിക അതികായരുമായുള്ള അദ്ദേഹത്തിന്റെ തർക്കങ്ങൾ എന്നിവ ഈ കൃതി പങ്കുവയ്ക്കുന്നു.

There are no comments on this title.

to post a comment.
Managed by HGCL Team

Powered by Koha