തിളക്കമാർന്ന ഒരായിരം സൂര്യന്മാർ (Thilakkamarnna orayiram sooryanmar)

By: ഹൊസൈനി, ഖാലിദ്‌ (Hosseini, Khaled)Contributor(s): Rema Menon (Tr.)Publication details: Kottayam D C Books 2012Description: 382pISBN: 9788126434176Uniform titles: A thousand splendid suns Subject(s): English fiction- Malayalam translationDDC classification: M823 Summary: രണ്ട് അഫ്ഘാൻ സ്ത്രീകളുടെ പ്രക്ഷുബ്‌ധമായ ജീവിതം വരച്ചുകാട്ടുന്ന നോവൽ. അഫ്ഘാൻ യുദ്ധവും താലിബാൻ്റെ ഉദയാസ്‌തമനങ്ങളും പശ്ചാത്തലമായി വരുന്ന ഈ നോവലിന്റെ കഥാകാലം 1960-കൾ മുതൽ 2003 വരെയാണ്. കുടുംബപശ്ചാത്തലമെന്നപോലെ രാഷ്ട്രീയ സാമൂഹ്യപശ്ചാത്തലങ്ങളും ഈ രണ്ടു സ്ത്രീ ജീവിതങ്ങളെ നിർണ്ണയിക്കുന്നത് തന്റെ അസാധാരണമായ രചനാശൈലിയിൽ ഹൊസൈനി ആവിഷ്‌കരിക്കുന്നു. ’പട്ടം പറത്തുന്നവർ“ എന്ന ലോകപ്രശസ്‌തമായ നോവലിനുശേഷം വീണ്ടും ലോകശ്രദ്ധയെ ആകർഷിച്ച ഹൊസൈനിയുടെ രണ്ടാം നോവൽ.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)

രണ്ട് അഫ്ഘാൻ സ്ത്രീകളുടെ പ്രക്ഷുബ്‌ധമായ ജീവിതം വരച്ചുകാട്ടുന്ന നോവൽ. അഫ്ഘാൻ യുദ്ധവും താലിബാൻ്റെ ഉദയാസ്‌തമനങ്ങളും പശ്ചാത്തലമായി വരുന്ന ഈ നോവലിന്റെ കഥാകാലം 1960-കൾ മുതൽ 2003 വരെയാണ്. കുടുംബപശ്ചാത്തലമെന്നപോലെ രാഷ്ട്രീയ സാമൂഹ്യപശ്ചാത്തലങ്ങളും ഈ രണ്ടു സ്ത്രീ ജീവിതങ്ങളെ നിർണ്ണയിക്കുന്നത് തന്റെ അസാധാരണമായ രചനാശൈലിയിൽ ഹൊസൈനി ആവിഷ്‌കരിക്കുന്നു. ’പട്ടം പറത്തുന്നവർ“ എന്ന ലോകപ്രശസ്‌തമായ നോവലിനുശേഷം വീണ്ടും ലോകശ്രദ്ധയെ ആകർഷിച്ച ഹൊസൈനിയുടെ രണ്ടാം നോവൽ.

There are no comments on this title.

to post a comment.
Managed by HGCL Team

Powered by Koha