കോഹിനൂർ :കോഹിനൂരിന്റെ സമഗ്രവും ആധികാരികവുമായ ചരിത്രം(Kohinoorinte samagravum aadhikarikavumaya charithram)

By: ഡാൽറിമ്പിൾ, വില്ല്യം (Dalrymple, William)Contributor(s): Anita Anand | Suresh, M. G.(tr.)Material type: TextTextPublication details: Kottayam D C Books 2022Description: 279pISBN: 9789356435063Uniform titles: Kohinoor Subject(s): history - IndiaDDC classification: M954 Summary: സൗന്ദര്യത്തിന്റെയും അന്തസ്സിന്റെയും പ്രതീകമാണ് കോഹിനൂർ. ലോകപ്രശസ്തമായ ഈ രത്നത്തിന്റെ ചരിത്രം അത് കൈവശം വയ്ക്കുന്നതിനുവേണ്ടി നടത്തിയ അത്യാഗ്രഹത്തിന്റെയും കൊലപാതകത്തിന്റെയും പീഡനത്തിന്റെയും പിടിച്ചടക്കലിന്റെയും ചരിത്രത്തെ ഉൾക്കൊള്ളുന്നു. ഇന്ത്യയിൽനിന്ന് ഖനനം ചെയ്ത് കണ്ടെത്തിയപ്പോൾ മുതൽ മുഗളന്മാർ, അഫ്ഗാ നികൾ, പേർഷ്യക്കാർ എന്നിവരിലൂടെ കടന്ന് ഒടുവിൽ പത്തു വയസ്സുള്ള പഞ്ചാബിലെ രാജാവായ ദുലീപ് സിങ്ങിലൂടെ വിക്ടോറിയ രാജ്ഞിയിലേക്ക് എത്തിച്ചേർന്നതുവരെയുള്ള സങ്കീർണ്ണമായ കഥ ചാരുതയോടെയാണ് ഈ പുസ്തകത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. രചനാശൈലിയുടെ ലാളിത്യവും ഗവേഷണത്തിന്റെ ആഴവും ഈ കൃതിയെ വ്യതിരിക്തമാക്കുന്നു.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)

സൗന്ദര്യത്തിന്റെയും അന്തസ്സിന്റെയും പ്രതീകമാണ് കോഹിനൂർ. ലോകപ്രശസ്തമായ ഈ രത്നത്തിന്റെ ചരിത്രം അത് കൈവശം വയ്ക്കുന്നതിനുവേണ്ടി നടത്തിയ അത്യാഗ്രഹത്തിന്റെയും കൊലപാതകത്തിന്റെയും പീഡനത്തിന്റെയും പിടിച്ചടക്കലിന്റെയും ചരിത്രത്തെ ഉൾക്കൊള്ളുന്നു. ഇന്ത്യയിൽനിന്ന് ഖനനം ചെയ്ത് കണ്ടെത്തിയപ്പോൾ മുതൽ മുഗളന്മാർ, അഫ്ഗാ നികൾ, പേർഷ്യക്കാർ എന്നിവരിലൂടെ കടന്ന് ഒടുവിൽ പത്തു വയസ്സുള്ള പഞ്ചാബിലെ രാജാവായ ദുലീപ് സിങ്ങിലൂടെ വിക്ടോറിയ രാജ്ഞിയിലേക്ക് എത്തിച്ചേർന്നതുവരെയുള്ള സങ്കീർണ്ണമായ കഥ ചാരുതയോടെയാണ് ഈ പുസ്തകത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. രചനാശൈലിയുടെ ലാളിത്യവും ഗവേഷണത്തിന്റെ ആഴവും ഈ കൃതിയെ വ്യതിരിക്തമാക്കുന്നു.

There are no comments on this title.

to post a comment.
Managed by HGCL Team

Powered by Koha