ഡെക്കാന്റെ അധിപർ:ചാലൂക്യ മുതൽ ചോളരാജവംശം വരെ (Deccante adhipar : Chalookya muthal Chola rajavamsam vare)

By: അനിരുദ്ധ് കനിസെട്ടി (Anirudh kanisetti)Contributor(s): Jayasankar Menon (Tr.)Material type: TextTextPublication details: Kottayam D C Books 2023Description: 472pISBN: 9789356434271Uniform titles: Lords of the Deccan : Southern India from the Chalukyas to the Cholas Subject(s): History - Decan | Chalookya Chola dynastyDDC classification: M954.8 Summary: എ.ഡി. 600 മുതൽ 11 വരെ വിശാലമായ ഡെക്കാൻ പീഠഭൂമി ഭരിച്ച ചാലൂക്യ-രാഷ്ട്രകൂട-ചോള രാജവംശങ്ങളുടെ പാരമ്പര്യത്തെക്കുറിച്ചും സാംസ്കാരിക നേട്ടങ്ങളെക്കുറിച്ചും പരിശോധിക്കുന്ന കൃതി . ഡെക്കാനെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും സമ്പന്നവും ശക്തവുമായ രാജ്യമാക്കി മാറ്റിയ പ്രധാന രാജവംശങ്ങളുടെ ഉയർച്ചയ്ക്കും പതനത്തിനും സാക്ഷികളാകുകയാണ് നാമിവിടെ. വിജയങ്ങൾ, നഷ്ടങ്ങൾ, സംഘർഷങ്ങൾ എന്നിവ മാത്രമല്ല ആ അരസഹസ്രാബ്ദത്തിനിടയിൽ ഈ ഡെക്കാൻ സാമ്രാജ്യങ്ങൾ കല, വാസ്തുവിദ്യ, സാഹിത്യം, വ്യാപാരം തുടങ്ങിയ മേഖലകളിൽ നൽകിയ മഹത്തായ സംഭാവനകളും ഈ പുസ്തകത്തിൽ ചർച്ച ചെയ്യപ്പെടുന്നു. ഇന്ത്യയുടെ ചരിത്രത്തിൽ അറിയപ്പെടാതെപോയ ഒരു കാലഘട്ടത്തെ സൂക്ഷ്മമായി ഗവേഷണം ചെയ്ത് അവതരിപ്പിച്ച അനിരുദ്ധിന്റെ രചനാശൈലി മൂർച്ചയുള്ളതും ആകർഷകവുമാണ്.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)

എ.ഡി. 600 മുതൽ 11 വരെ വിശാലമായ ഡെക്കാൻ പീഠഭൂമി ഭരിച്ച ചാലൂക്യ-രാഷ്ട്രകൂട-ചോള രാജവംശങ്ങളുടെ പാരമ്പര്യത്തെക്കുറിച്ചും സാംസ്കാരിക നേട്ടങ്ങളെക്കുറിച്ചും പരിശോധിക്കുന്ന കൃതി . ഡെക്കാനെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും സമ്പന്നവും ശക്തവുമായ രാജ്യമാക്കി മാറ്റിയ പ്രധാന രാജവംശങ്ങളുടെ ഉയർച്ചയ്ക്കും പതനത്തിനും സാക്ഷികളാകുകയാണ് നാമിവിടെ. വിജയങ്ങൾ, നഷ്ടങ്ങൾ, സംഘർഷങ്ങൾ എന്നിവ മാത്രമല്ല ആ അരസഹസ്രാബ്ദത്തിനിടയിൽ ഈ ഡെക്കാൻ സാമ്രാജ്യങ്ങൾ കല, വാസ്തുവിദ്യ, സാഹിത്യം, വ്യാപാരം തുടങ്ങിയ മേഖലകളിൽ നൽകിയ മഹത്തായ സംഭാവനകളും ഈ പുസ്തകത്തിൽ ചർച്ച ചെയ്യപ്പെടുന്നു. ഇന്ത്യയുടെ ചരിത്രത്തിൽ അറിയപ്പെടാതെപോയ ഒരു കാലഘട്ടത്തെ സൂക്ഷ്മമായി ഗവേഷണം ചെയ്ത് അവതരിപ്പിച്ച അനിരുദ്ധിന്റെ രചനാശൈലി മൂർച്ചയുള്ളതും ആകർഷകവുമാണ്.

There are no comments on this title.

to post a comment.
Managed by HGCL Team

Powered by Koha