ഇരുപതു വര്‍ഷങ്ങള്‍ക്കുശേഷം (IRUPATHU VARSHANGALKU SHESHAM)

By: ഷീബ, ഇ കെ (Sheeba, E K)Material type: TextTextPublication details: Kottayam D C Books 2023Description: 104 pISBN: 9789357321587Subject(s): malayalam short storiesDDC classification: M894.812301 Summary: മതം, വർഗ്ഗം, ദേശം, പ്രണയം എന്നീ മാനകങ്ങളുടെ മൂശയിൽ വാർത്ത ശില്പഭദ്രതയുള്ള പത്തു ചെറുകഥകൾ. വർഗ്ഗ-ദേശങ്ങൾക്കതീതമായ ഏകാന്തത ഉള്ളിൽ പേറുമ്പോഴും ഭയരഹിതമായി രാഷ്ട്രീയം പറയുന്നുണ്ട് ഈ കഥകൾ. വിവിധ ദേശങ്ങളിൽ, ജീവിതപരിസരങ്ങളിൽ, ഭാഷകളിൽ ജീവിക്കുമ്പോഴും അടിസ്ഥാനപരമായി ഒരേ ഏകാന്തത, ഒരേ രാഷ്ട്രീയം ഉള്ളിൽ കൊണ്ടുനടക്കുന്നവരാണ് ഭൂരിഭാഗം കഥാപാത്രങ്ങളും. ഭാവിയെക്കുറിച്ചുള്ള ആശങ്കകൾക്കിടയിലും പ്രത്യാശാഭരിതമായ ജീവിതത്തോട് സ്വയം സംസാരിക്കുന്നവരാണവർ.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)

മതം, വർഗ്ഗം, ദേശം, പ്രണയം എന്നീ മാനകങ്ങളുടെ മൂശയിൽ വാർത്ത ശില്പഭദ്രതയുള്ള പത്തു ചെറുകഥകൾ. വർഗ്ഗ-ദേശങ്ങൾക്കതീതമായ ഏകാന്തത ഉള്ളിൽ പേറുമ്പോഴും ഭയരഹിതമായി രാഷ്ട്രീയം പറയുന്നുണ്ട് ഈ കഥകൾ. വിവിധ ദേശങ്ങളിൽ, ജീവിതപരിസരങ്ങളിൽ, ഭാഷകളിൽ ജീവിക്കുമ്പോഴും അടിസ്ഥാനപരമായി ഒരേ ഏകാന്തത, ഒരേ രാഷ്ട്രീയം ഉള്ളിൽ കൊണ്ടുനടക്കുന്നവരാണ് ഭൂരിഭാഗം കഥാപാത്രങ്ങളും. ഭാവിയെക്കുറിച്ചുള്ള ആശങ്കകൾക്കിടയിലും പ്രത്യാശാഭരിതമായ ജീവിതത്തോട് സ്വയം സംസാരിക്കുന്നവരാണവർ.

There are no comments on this title.

to post a comment.
Managed by HGCL Team

Powered by Koha