ഉറയൂരല്‍ (Urayooral)

By: ദേവിക,ജെ (Devika, J)Material type: TextTextPublication details: Kottayam D C Books 2023Description: 232pISBN: 9789356435346Subject(s): Malayalam memoir-LiteratureDDC classification: M928.94812 Summary: സ്ത്രീസ്വത്വത്തിന്റെ സ്വാതന്ത്ര്യവും പരിമിതികളും എത്രത്തോളം തന്റെ ജീവിതത്തെയും എഴുത്തിനെയും സ്വാധിനിച്ചു. എന്ന ആലോചനയിൽനിന്നുയിർത്ത ആത്മവിചാരങ്ങളും നിരീക്ഷണങ്ങളുമടങ്ങിയ പുസ്തകം. ഉടൽ , സ്പർശം, കേൾവി, കാഴ്ച, മണം, രുചി എന്നിങ്ങനെ പലതരം വൈകാരികാംശങ്ങളിൽ പൊതിഞ്ഞുവെക്കപ്പെടുന്ന സ്ത്രീയുടെ സത്ത. പരിശുദ്ധി എല്ലാം ലൈംഗികം മാത്രമാണെന്നൊരു വിശ്വാസത്തെ ഇതിൽ പൊളിച്ചെഴുതുന്നു. വെറുമൊരു ഉടൽജീവിമാത്രമാകാതെ ഒരു സ്വതന്ത്ര റിപ്പബ്ലിക്കായി മാറുന്ന സർഗാത്മകതകൊണ്ട് പുതിയൊരു സാഹിത്യാവബോധം സൃഷ്ടിക്കുന്ന. പേശീദാർഢ്യമുള്ള ജെ. ദേവികയുടെ ലേഖനസമാഹാരം.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Collection Call number Status Date due Barcode
BK BK Kannur University Central Library
Malayalam
Malayalam Collection M928.94812 DEV/U (Browse shelf (Opens below)) Available 68453

സ്ത്രീസ്വത്വത്തിന്റെ സ്വാതന്ത്ര്യവും പരിമിതികളും എത്രത്തോളം തന്റെ ജീവിതത്തെയും എഴുത്തിനെയും സ്വാധിനിച്ചു. എന്ന ആലോചനയിൽനിന്നുയിർത്ത ആത്മവിചാരങ്ങളും നിരീക്ഷണങ്ങളുമടങ്ങിയ പുസ്തകം. ഉടൽ , സ്പർശം, കേൾവി, കാഴ്ച, മണം, രുചി എന്നിങ്ങനെ പലതരം വൈകാരികാംശങ്ങളിൽ പൊതിഞ്ഞുവെക്കപ്പെടുന്ന സ്ത്രീയുടെ സത്ത. പരിശുദ്ധി എല്ലാം ലൈംഗികം മാത്രമാണെന്നൊരു വിശ്വാസത്തെ ഇതിൽ പൊളിച്ചെഴുതുന്നു. വെറുമൊരു ഉടൽജീവിമാത്രമാകാതെ ഒരു സ്വതന്ത്ര റിപ്പബ്ലിക്കായി മാറുന്ന സർഗാത്മകതകൊണ്ട് പുതിയൊരു സാഹിത്യാവബോധം സൃഷ്ടിക്കുന്ന. പേശീദാർഢ്യമുള്ള ജെ. ദേവികയുടെ ലേഖനസമാഹാരം.

There are no comments on this title.

to post a comment.
Managed by HGCL Team

Powered by Koha