മുക്തിബാഹിനി (Mukthibahini)

By: ജിസ ജോസ് (Jisa Jose)Material type: TextTextPublication details: Kottayam D.C. Books 2023Description: 335pISBN: 9789356434882Subject(s): Malayalam NovelDDC classification: M894.8123 Summary: പല കാലങ്ങളിൽ പലതരം ജീവിതം ജീവിച്ച സ്ത്രീകളുടെ പ്രതിരോധത്തെ അടയാള പ്പെടുത്തുന്ന നോവൽ. വ്യക്തിപരമായ ഓർമ്മകളെയും അനുഭൂതികളെയും രാഷ്ട്രീയവൽക്കരിക്കുന്നതിന്റെ സാമൂഹിക സങ്കീർണ്ണതകളിലൂടെ സഞ്ചരിക്കുന്ന മുക്തിബാഹിനി. അധിനിവേശങ്ങളുടെയും വർഗ്ഗീയതയുടെയും അനുഭവങ്ങളെ ആഴത്തിൽ തിരയുന്നു. സമകാലിക പെൺപക്ഷ രാഷ്ട്രീയനോവലുകളിലേക്ക് പുതിയ ചേർത്തുവെയ്പ്പ്.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Collection Call number Status Date due Barcode
BK BK Kannur University Central Library
Malayalam
Malayalam Collection M894.8123 JIS/M (Browse shelf (Opens below)) Checked out to LIJINA P. (5155) 30/09/2024 68463

പല കാലങ്ങളിൽ പലതരം ജീവിതം ജീവിച്ച സ്ത്രീകളുടെ പ്രതിരോധത്തെ അടയാള പ്പെടുത്തുന്ന നോവൽ. വ്യക്തിപരമായ ഓർമ്മകളെയും അനുഭൂതികളെയും രാഷ്ട്രീയവൽക്കരിക്കുന്നതിന്റെ സാമൂഹിക സങ്കീർണ്ണതകളിലൂടെ സഞ്ചരിക്കുന്ന മുക്തിബാഹിനി. അധിനിവേശങ്ങളുടെയും വർഗ്ഗീയതയുടെയും അനുഭവങ്ങളെ ആഴത്തിൽ തിരയുന്നു. സമകാലിക പെൺപക്ഷ രാഷ്ട്രീയനോവലുകളിലേക്ക് പുതിയ ചേർത്തുവെയ്പ്പ്.

There are no comments on this title.

to post a comment.
Managed by HGCL Team

Powered by Koha