പാതിരാലീല (Pathiraleela)
Material type: TextPublication details: Kottayam DC Books 2023Description: 136 pISBN: 9789357321693Subject(s): malayalam novelDDC classification: M894.812301 Summary: കേരളം എന്ന സാംസ്കാരിക ഭൂപ്രദേശത്തെ അതിന്റെ പലമയോടെ പ്രശാന്തിന്റെ കഥകളിൽ കണ്ടെത്താം. എന്നാൽ നിലവിലുള്ള നറേറ്റീവുകളിലൂടെ ആവിഷ്കൃതമായ കേരളമല്ല അത് എന്നു മാത്രം. തുളുനാടൻ ഭാഷയും സംസ്കാരവും കലർന്ന കേരളത്തെയാണ് പ്രശാന്തിന്റെ കഥകൾ പ്രതിഫലിപ്പിക്കുന്നത്.അതുകൊണ്ടുതന്നെ ഈ കഥകൾ നല്കുന്ന അനുഭവം നൂറുശതമാനം ’കേരളീയം’ ആയിക്കൊള്ളണമെന്നില്ല. കഥയിലെ പ്രാദേശിക ഭാഷാവിഷ്കാരങ്ങളെയും അന്തരീക്ഷസൃഷ്ടിയെയും അത്തരത്തിൽകൂടി സമീപിക്കുകയെന്നത് പ്രധാനമാണ്.Item type | Current library | Collection | Call number | Status | Date due | Barcode |
---|---|---|---|---|---|---|
BK | Kannur University Central Library Stack | Stack | M894.812301 PRA/P (Browse shelf (Opens below)) | Available | 68412 |
Browsing Kannur University Central Library shelves, Shelving location: Stack, Collection: Stack Close shelf browser (Hides shelf browser)
M894.812301 MOH/M മിന്നാമിനുങ്ങ് (Minnaminungu) | M894.812301 NAR/O ഓർമ (Orma) | M894.812301 PAT/A അഭിനവ കഥകൾ (Abhinava Kadhakal) | M894.812301 PRA/P പാതിരാലീല (Pathiraleela) | M894.812301 RAM/A അഭിനവ കഥകള്‍ ടി ആര് (Abhinava kadhakal T R ) | M894.812301 SHE/I ഇരുപതു വര്‍ഷങ്ങള്‍ക്കുശേഷം (IRUPATHU VARSHANGALKU SHESHAM) | M894.812301 SIV/A അഭിനവ കഥകൾ (Abhinava Kadhakal) |
കേരളം എന്ന സാംസ്കാരിക ഭൂപ്രദേശത്തെ അതിന്റെ പലമയോടെ പ്രശാന്തിന്റെ കഥകളിൽ കണ്ടെത്താം. എന്നാൽ നിലവിലുള്ള നറേറ്റീവുകളിലൂടെ ആവിഷ്കൃതമായ കേരളമല്ല അത് എന്നു മാത്രം. തുളുനാടൻ ഭാഷയും സംസ്കാരവും കലർന്ന കേരളത്തെയാണ് പ്രശാന്തിന്റെ കഥകൾ പ്രതിഫലിപ്പിക്കുന്നത്.അതുകൊണ്ടുതന്നെ ഈ കഥകൾ നല്കുന്ന അനുഭവം നൂറുശതമാനം ’കേരളീയം’ ആയിക്കൊള്ളണമെന്നില്ല. കഥയിലെ പ്രാദേശിക ഭാഷാവിഷ്കാരങ്ങളെയും അന്തരീക്ഷസൃഷ്ടിയെയും അത്തരത്തിൽകൂടി സമീപിക്കുകയെന്നത് പ്രധാനമാണ്.
There are no comments on this title.