പ്രശാന്ത് നാരായണന്റെ 5 നാടകങ്ങള്‍ (Prasanth Narayanante 5 Natakangal)

By: പ്രശാന്ത് നാരായണന്‍ (Prasanth Narayanan)Material type: TextTextPublication details: Kottayam DC Books 2023Description: 136pISBN: 9789356435988Subject(s): Malayalam drama | Malayalam literatureDDC classification: M894.8122 Summary: പ്രണയവും പ്രസാദവും ആർദ്രമായ മനുഷ്യ ബന്ധങ്ങളും ഇല്ലാത്തതും അവ നിഷേധിക്കപ്പെടുന്നതുമായ മനുഷ്യാവസ്ഥയോട്, സാമൂഹികാവസ്ഥയോട് ഉള്ള കലഹങ്ങളാണ് പ്രശാന്ത് നാരായണന്റെ നാടകങ്ങൾ . മുഷ്ടി ചുരുട്ടി നിന്ന് ചുവന്ന ലൈറ്റിട്ട് മുദ്രാവാക്യം വിളിച്ച ആ നാടകങ്ങൾ രാഷ്ട്രീയം പ്രഖ്യാപിക്കുന്നില്ല, മറിച്ച് മനുഷ്യമനസ്സിൽ ആഴത്തിൽ സ്പർശിച്ച് അവിടെ ഇടമുറപ്പിച്ച്, മനസ്സിനെ എന്നും നീറ്റുകയും അസ്വസ്ഥപ്പെടുത്തുകയും ചെയ്യുന്ന അങ്ങനെ മനോവിമലനത്തിനുള്ള സ്വാധിനാശിയായി സ്വയം പരിണമിക്കുന്ന ഒരു പ്രതിഭാസമാണ് ഈ നാടകങ്ങളിലൂടെ സംഭവിക്കുന്നത്.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Collection Call number Status Date due Barcode
BK BK Kannur University Central Library
Malayalam
Malayalam Collection M894.8122 PRA/P (Browse shelf (Opens below)) Available 68418

പ്രണയവും പ്രസാദവും ആർദ്രമായ മനുഷ്യ ബന്ധങ്ങളും ഇല്ലാത്തതും അവ നിഷേധിക്കപ്പെടുന്നതുമായ മനുഷ്യാവസ്ഥയോട്, സാമൂഹികാവസ്ഥയോട് ഉള്ള കലഹങ്ങളാണ് പ്രശാന്ത് നാരായണന്റെ നാടകങ്ങൾ . മുഷ്ടി ചുരുട്ടി നിന്ന് ചുവന്ന ലൈറ്റിട്ട് മുദ്രാവാക്യം വിളിച്ച ആ നാടകങ്ങൾ രാഷ്ട്രീയം പ്രഖ്യാപിക്കുന്നില്ല, മറിച്ച് മനുഷ്യമനസ്സിൽ ആഴത്തിൽ സ്പർശിച്ച് അവിടെ ഇടമുറപ്പിച്ച്, മനസ്സിനെ എന്നും നീറ്റുകയും അസ്വസ്ഥപ്പെടുത്തുകയും ചെയ്യുന്ന അങ്ങനെ മനോവിമലനത്തിനുള്ള സ്വാധിനാശിയായി സ്വയം പരിണമിക്കുന്ന ഒരു പ്രതിഭാസമാണ് ഈ നാടകങ്ങളിലൂടെ സംഭവിക്കുന്നത്.

There are no comments on this title.

to post a comment.
Managed by HGCL Team

Powered by Koha