സഞ്ചാരത്തിൻ്റെ സംഗീതം (Sancharathinte Sangeetham)

By: ജയകുമാര്‍, കെ (Jayakumar, K)Material type: TextTextPublication details: Kozhikode Mathrubhoomi books 2024Description: 166 pISBN: 9789359628226Subject(s): memoirDDC classification: M923.5 Summary: കവി, ഗാനരചയിതാവ്, ഉന്നതമായ ഭരണസ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥന്‍ എന്നിങ്ങനെ മലയാളികള്‍ക്ക് സുപരിചിതനായ കെ. ജയകുമാറിന്റെ ഓര്‍മ്മക്കുറിപ്പുകള്‍. വ്യക്തിജീവിതം, കുടുംബജീവിതം, ഔദ്യോഗികജീവിതം, സാഹിത്യജീവിതം, സിനിമാജീവിതം, വൈകാരികജീവിതം, ആത്മീയജീവിതം എന്നിങ്ങനെ വിവിധ അറകളിലൂടെ സഞ്ചരിച്ച യാത്രയുടെ സംഗീതത്തിന്റെ ശ്രുതിയും രാഗവും താളവും ലയവുമെല്ലാം ഈ ഓര്‍മ്മകളിലൂടെ പ്രകാശം ചൊരിയുന്ന അനുഭവങ്ങളാകുന്നു. കെ.ജയകുമാറിന്റെ വൈവിധ്യമാര്‍ന്നതും സമ്പന്നവുമായ ജീവിതാനുഭവസ്മരണകള്‍
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)

കവി, ഗാനരചയിതാവ്, ഉന്നതമായ ഭരണസ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥന്‍ എന്നിങ്ങനെ മലയാളികള്‍ക്ക്
സുപരിചിതനായ കെ. ജയകുമാറിന്റെ ഓര്‍മ്മക്കുറിപ്പുകള്‍. വ്യക്തിജീവിതം, കുടുംബജീവിതം, ഔദ്യോഗികജീവിതം,
സാഹിത്യജീവിതം, സിനിമാജീവിതം, വൈകാരികജീവിതം, ആത്മീയജീവിതം എന്നിങ്ങനെ വിവിധ അറകളിലൂടെ
സഞ്ചരിച്ച യാത്രയുടെ സംഗീതത്തിന്റെ ശ്രുതിയും രാഗവും താളവും ലയവുമെല്ലാം ഈ ഓര്‍മ്മകളിലൂടെ
പ്രകാശം ചൊരിയുന്ന അനുഭവങ്ങളാകുന്നു. കെ.ജയകുമാറിന്റെ വൈവിധ്യമാര്‍ന്നതും
സമ്പന്നവുമായ ജീവിതാനുഭവസ്മരണകള്‍

There are no comments on this title.

to post a comment.
Managed by HGCL Team

Powered by Koha