തകഴിയുടെ തെരഞ്ഞെടുത്ത കഥകള്‍ (Thakazhiyude therenjedutha kadhakal)

By: തകഴി ശിവശങ്കരപ്പിള്ള (Thakazhi Sivasankara Pillai)Material type: TextTextPublication details: Kozhikode : Poorna publications, 2017Description: 468pISBN: 9788130015514Subject(s): Malayalam story | Malayalam literatureDDC classification: M894.812301 Summary: മലയാളത്തിന്റെ മണവും രുചിയുമുള്ള കഥകളുടെ സമാഹാരമാണിത്. മണ്ണില്‍ പണിയെടുക്കുന്നവന്റെയും ഭാരം ചുമക്കുന്നവന്റെയും വിയര്‍പ്പില്‍ കുതിര്‍ന്ന അക്ഷരങ്ങള്‍കൊണ്ടാണ് തകഴി നോവലും കഥകളും രചിച്ചിട്ടുള്ളത്. പാര്‍ശ്വവത്കരിക്കപ്പെട്ട ജനവിഭാഗത്തിന്റെ ആകുലതകളും നൊമ്പരങ്ങളും നിരാശകളും സ്നേഹവും സ്നേഹനിരാസങ്ങളുമെല്ലാം അനുവാചകരുടെ മനസ്സുകളില്‍ ആഴത്തില്‍ സ്പര്‍ശിക്കും വിധം എഴുതിഫലിപ്പിച്ച മലയാളത്തിന്റെ മഹാസാഹിത്യകാരനായ തകഴിയുടെ ശ്രദ്ധേയകഥകളുടെ സമാഹാരം.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Collection Call number Status Date due Barcode
BK BK Kannur University Central Library
Malayalam
Malayalam Collection M894.812301 THA/T (Browse shelf (Opens below)) Available 68367

മലയാളത്തിന്റെ മണവും രുചിയുമുള്ള കഥകളുടെ സമാഹാരമാണിത്. മണ്ണില്‍ പണിയെടുക്കുന്നവന്റെയും ഭാരം ചുമക്കുന്നവന്റെയും വിയര്‍പ്പില്‍ കുതിര്‍ന്ന അക്ഷരങ്ങള്‍കൊണ്ടാണ് തകഴി നോവലും കഥകളും രചിച്ചിട്ടുള്ളത്. പാര്‍ശ്വവത്കരിക്കപ്പെട്ട ജനവിഭാഗത്തിന്റെ ആകുലതകളും നൊമ്പരങ്ങളും നിരാശകളും സ്നേഹവും സ്നേഹനിരാസങ്ങളുമെല്ലാം അനുവാചകരുടെ മനസ്സുകളില്‍ ആഴത്തില്‍ സ്പര്‍ശിക്കും വിധം എഴുതിഫലിപ്പിച്ച മലയാളത്തിന്റെ മഹാസാഹിത്യകാരനായ തകഴിയുടെ ശ്രദ്ധേയകഥകളുടെ സമാഹാരം.

There are no comments on this title.

to post a comment.
Managed by HGCL Team

Powered by Koha