തരൂരോസോറസ് (Tharoorosaurus)

By: ശശി തരൂര്‍ (Sasi Tharoor)Material type: TextTextPublication details: Kozhikode Mathrubhumi Books, 2024Description: 160pISBN: 9789359628820Subject(s): English language- EtymologyDDC classification: M422 Summary: വാക്കുകളുടെ മാന്ത്രികനാണ് ശശി തരൂര്‍. തരൂരോസോറസില്‍, ഇംഗ്ലീഷ് അക്ഷരമാലയിലെ ഓരോ അക്ഷരം വെച്ച് അസാധാരണങ്ങളായ 53 വാക്കുകള്‍ തന്റെ പദകോശത്തില്‍ നിന്നും അദ്ദേഹം അവതരിപ്പിക്കുന്നു. ഈ വാക്കുകളില്‍ ഉള്ളടങ്ങിയിട്ടുള്ള നര്‍മ്മം പുരണ്ട വാസ്തവങ്ങളും രസകരമായ ഉദാഹരണങ്ങളും ആസ്വദിക്കാന്‍ നിങ്ങള്‍ ഭാഷാവിദഗ്ദ്ധനാവേണ്ട ആവശ്യമില്ല. വാക്കുകളെടുത്ത് അമ്മാനമാടാന്‍ തയ്യാറെടുക്കൂ-
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)

വാക്കുകളുടെ മാന്ത്രികനാണ് ശശി തരൂര്‍. തരൂരോസോറസില്‍, ഇംഗ്ലീഷ് അക്ഷരമാലയിലെ ഓരോ അക്ഷരം വെച്ച് അസാധാരണങ്ങളായ 53 വാക്കുകള്‍ തന്റെ പദകോശത്തില്‍ നിന്നും അദ്ദേഹം അവതരിപ്പിക്കുന്നു. ഈ വാക്കുകളില്‍ ഉള്ളടങ്ങിയിട്ടുള്ള നര്‍മ്മം പുരണ്ട വാസ്തവങ്ങളും രസകരമായ ഉദാഹരണങ്ങളും ആസ്വദിക്കാന്‍ നിങ്ങള്‍ ഭാഷാവിദഗ്ദ്ധനാവേണ്ട ആവശ്യമില്ല. വാക്കുകളെടുത്ത് അമ്മാനമാടാന്‍ തയ്യാറെടുക്കൂ-

There are no comments on this title.

to post a comment.
Managed by HGCL Team

Powered by Koha