വിശ്വാസവും വ്യവസായ നവീകരണവും: ബാസൽ മിഷൻ മലബാറിലും ദക്ഷിണ കർണാടകത്തിലും (viswasavum vyavasaya naveekaranavum: basal mission malabarilum dakshina Karnatakathilum)

By: ജയപ്രകാശ് രാഘവയ്യ (Jayaprakash Raghaviah)Contributor(s): Radhakrishna varier, K (Tr.)Material type: TextTextPublication details: Kozhikode Mathrubhoomi books 2022Description: 279 pISBN: 9789355495303Uniform titles: Faith and industrial reformation : Basel Mission in Malabar and South Canara Subject(s): Christian missionary | industrialisationDDC classification: M330.9548303 Summary: ഫ്യൂഡലിസത്തിന്റെ സമാനമായ ജന്മിനാടുവാഴി സാമൂഹികവ്യവസ്ഥയിലായിരുന്ന മലബാറില്‍ അങ്ങിങ്ങായി യൂറോപ്പിലേതുപോലെ വ്യവസായങ്ങള്‍ക്ക് തുടക്കംകുറിച്ച ബാസല്‍ മിഷന്റെ പ്രവര്‍ത്തനങ്ങളെ ഇപ്രകാരം അപഗ്രഥിക്കുന്ന വേറൊരു പഠനമില്ല. -പ്രൊഫ. രാജന്‍ ഗുരുക്കള്‍പത്തൊന്‍പതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ മദ്രാസ് പ്രസിഡന്‍സിയിലെ (മദിരാശി പ്രവിശ്യയിലെ) മലബാര്‍, സൗത്ത് കാനറ (തെക്കന്‍ കാനറ) ജില്ലകളില്‍ തുടങ്ങിയ വ്യാവസായികോത്പാദനത്തിന്റെയും സംസ്‌കരണത്തിന്റെയും വിശിഷ്ടവും ഏറെ സന്ദര്‍ഭോചിതവുമായ പുനരാവിഷ്‌കരണമാണ് ഈ പുസ്തകം. ക്രൈസ്തവസുവിശേഷസംരംഭങ്ങളുടെ ദൈവശാസ്ത്രപരമായ സമീപനങ്ങളെക്കുറിച്ച് സ്വന്തം വ്യാഖ്യാനങ്ങളുള്ള സ്വിസ്/ജര്‍മന്‍ പ്രൊട്ടസ്റ്റന്റ് മിഷനറിസംഘമായ ബാസല്‍ മിഷനാണ് ഈ നവീകരണം ആരംഭിച്ചതെന്ന വസ്തുത കൂടുതല്‍ ശ്രദ്ധേയമാണ്. ദക്ഷിണേന്ത്യയുടെ സാമ്പത്തിക, സാമൂഹിക ചരിത്രത്തിലെ ശ്രദ്ധേയമായ രചനയാണിത്.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)

ഫ്യൂഡലിസത്തിന്റെ സമാനമായ ജന്മിനാടുവാഴി സാമൂഹികവ്യവസ്ഥയിലായിരുന്ന മലബാറില്‍ അങ്ങിങ്ങായി യൂറോപ്പിലേതുപോലെ വ്യവസായങ്ങള്‍ക്ക് തുടക്കംകുറിച്ച ബാസല്‍ മിഷന്റെ പ്രവര്‍ത്തനങ്ങളെ ഇപ്രകാരം അപഗ്രഥിക്കുന്ന വേറൊരു പഠനമില്ല.
-പ്രൊഫ. രാജന്‍ ഗുരുക്കള്‍പത്തൊന്‍പതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ മദ്രാസ് പ്രസിഡന്‍സിയിലെ (മദിരാശി പ്രവിശ്യയിലെ) മലബാര്‍, സൗത്ത് കാനറ (തെക്കന്‍ കാനറ) ജില്ലകളില്‍ തുടങ്ങിയ വ്യാവസായികോത്പാദനത്തിന്റെയും സംസ്‌കരണത്തിന്റെയും വിശിഷ്ടവും ഏറെ സന്ദര്‍ഭോചിതവുമായ പുനരാവിഷ്‌കരണമാണ് ഈ പുസ്തകം. ക്രൈസ്തവസുവിശേഷസംരംഭങ്ങളുടെ ദൈവശാസ്ത്രപരമായ സമീപനങ്ങളെക്കുറിച്ച് സ്വന്തം വ്യാഖ്യാനങ്ങളുള്ള സ്വിസ്/ജര്‍മന്‍ പ്രൊട്ടസ്റ്റന്റ് മിഷനറിസംഘമായ ബാസല്‍ മിഷനാണ് ഈ നവീകരണം ആരംഭിച്ചതെന്ന വസ്തുത കൂടുതല്‍ ശ്രദ്ധേയമാണ്. ദക്ഷിണേന്ത്യയുടെ സാമ്പത്തിക, സാമൂഹിക ചരിത്രത്തിലെ ശ്രദ്ധേയമായ രചനയാണിത്.

There are no comments on this title.

to post a comment.
Managed by HGCL Team

Powered by Koha