വസന്തത്തിലേക്കുള്ള വഴിദൂരങ്ങൾ (Vasanthathilekkulla vazhidoorangal)

By: Shifa SaktharMaterial type: TextTextPublication details: Kozhikode Mathrubhoomi books 2022Description: 103 pISBN: 9789355494757Subject(s): malayalam novelDDC classification: M894.8123 Summary: വസന്തത്തിന്റെ പുതിയലോകം സ്വപ്നം കണ്ട് സാഹസികജീവിതം തിരഞ്ഞെടുത്ത ഒരു തലമുറയുടെ നൈതികജീവിതത്തിന്റെ കറുപ്പും വെളുപ്പും ചികയുന്ന നോവല്‍. ചരിത്രസന്ദര്‍ഭങ്ങളും അതിന്റെ ഭാഗമായ മനുഷ്യാനുഭവത്തിന്റെ സൂക്ഷ്മതലവും തമ്മിലുള്ള വൈരുദ്ധ്യാത്മകസംയോഗമാണ് ഈ കൃതിയുടെ അടിസ്ഥാനശില. മുമ്പ് പലവട്ടം ചര്‍ച്ചചെയ്യപ്പെട്ടിട്ടുള്ളതാണ് നക്സല്‍ പ്രമേയമെങ്കിലും, ഒരു മലയാളനോവലിലും കണ്ടിട്ടില്ലാത്ത ധീരമായ ചില ചോദ്യങ്ങള്‍ ഈ നോവല്‍ ഉന്നയിക്കുന്നു.മലയാളത്തിന്റെ ക്ഷുഭിതകാലഘട്ടത്തിലേക്ക് വായനക്കാരെ തിരികെനടത്തുന്ന നോവലാഖ്യാനം
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)

വസന്തത്തിന്റെ പുതിയലോകം സ്വപ്നം കണ്ട് സാഹസികജീവിതം തിരഞ്ഞെടുത്ത ഒരു തലമുറയുടെ നൈതികജീവിതത്തിന്റെ കറുപ്പും വെളുപ്പും ചികയുന്ന നോവല്‍. ചരിത്രസന്ദര്‍ഭങ്ങളും അതിന്റെ ഭാഗമായ മനുഷ്യാനുഭവത്തിന്റെ സൂക്ഷ്മതലവും തമ്മിലുള്ള വൈരുദ്ധ്യാത്മകസംയോഗമാണ് ഈ കൃതിയുടെ
അടിസ്ഥാനശില. മുമ്പ് പലവട്ടം ചര്‍ച്ചചെയ്യപ്പെട്ടിട്ടുള്ളതാണ്
നക്സല്‍ പ്രമേയമെങ്കിലും, ഒരു മലയാളനോവലിലും കണ്ടിട്ടില്ലാത്ത ധീരമായ ചില ചോദ്യങ്ങള്‍ ഈ നോവല്‍ ഉന്നയിക്കുന്നു.മലയാളത്തിന്റെ ക്ഷുഭിതകാലഘട്ടത്തിലേക്ക് വായനക്കാരെ
തിരികെനടത്തുന്ന നോവലാഖ്യാനം

There are no comments on this title.

to post a comment.
Managed by HGCL Team

Powered by Koha