രണ്ട് ഉന്മാദികളുടെ കഥ (Randu unmadhikalude kadha)

By: ഷുക്കൂര്‍ പെടയങ്ങോട് (Shukkur pedayangode)Material type: TextTextPublication details: Kozhikode Mathrubhoomi books 2023Description: 135 pISBN: 9789355499349Subject(s): malayalam novelDDC classification: M894.8123 Summary: തിരിച്ചറിയപ്പെടാത്ത പ്രണയം പച്ചജീവിതത്തിലേക്ക് തിരിച്ചെറിയപ്പെടുമ്പോള്‍ പ്രണയവും വിദ്വേഷവും ഉന്മാദവും ഉത്കണ്ഠയും പിറക്കുകയും ഒടുങ്ങുകയും ചെയ്യുന്ന മനസ്സുകളുടെ വിലാപമാണിത്. രണ്ടു വ്യക്തികള്‍ നടത്തുന്ന ആത്മാലാപത്തിലേക്കു കടന്നുവരുന്ന നാടന്‍മനുഷ്യരുടെ നാടോടിചാരുതയുള്ള കഥകള്‍. പ്രകൃതിയും മനുഷ്യനും കണ്ണിചേരുന്ന ജീവിതരഹസ്യങ്ങളുടെ സൗന്ദര്യാന്വേഷണം. ആഖ്യാനശൈലികൊണ്ടും അവതരണരീതികൊണ്ടും അന്വേഷണപരതയാലും വ്യത്യസ്തമായ രചന.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)

തിരിച്ചറിയപ്പെടാത്ത പ്രണയം പച്ചജീവിതത്തിലേക്ക് തിരിച്ചെറിയപ്പെടുമ്പോള്‍ പ്രണയവും വിദ്വേഷവും ഉന്മാദവും ഉത്കണ്ഠയും പിറക്കുകയും ഒടുങ്ങുകയും ചെയ്യുന്ന മനസ്സുകളുടെ വിലാപമാണിത്. രണ്ടു വ്യക്തികള്‍ നടത്തുന്ന ആത്മാലാപത്തിലേക്കു
കടന്നുവരുന്ന നാടന്‍മനുഷ്യരുടെ നാടോടിചാരുതയുള്ള കഥകള്‍. പ്രകൃതിയും മനുഷ്യനും കണ്ണിചേരുന്ന ജീവിതരഹസ്യങ്ങളുടെ സൗന്ദര്യാന്വേഷണം. ആഖ്യാനശൈലികൊണ്ടും അവതരണരീതികൊണ്ടും അന്വേഷണപരതയാലും വ്യത്യസ്തമായ രചന.

There are no comments on this title.

to post a comment.
Managed by HGCL Team

Powered by Koha