സൂര്യവംശം (Sooryavamsam)
Material type: TextPublication details: Kozhikode Mathrubhoomi books 2022Description: 207 pISBN: 9789355494689Subject(s): malayalam novelDDC classification: M894.8123 Summary: സൂര്യവംശ’ത്തില്‍ മേതില്‍ ഒരു ആത്മനിയന്ത്രണത്തിന്റെ നഷ്ടത്തില്‍ നേടിയെടുക്കുന്ന അപൂര്‍വ്വമായ കാലദര്‍ശനം സ്നേഹം എന്ന വികാരത്തെ നിത്യമായ കാലത്തിന്റെ പര്യായമാക്കി മാറ്റുന്നു. കടന്നുപോകുന്ന നിമിഷം സ്തംഭിക്കുന്നു. ഇനിയത്തെ നിമിഷം വരുന്നുമില്ല. ഇങ്ങനെ എല്ലാവിധമാനങ്ങള്ക്കും അതീതമായ കാലത്തിന്റെ ഒരു നിമിഷബിന്ദുവിനെ സൃഷ്ടിച്ചുകൊണ്ട് അതിലൂടെ നോവലിസ്റ്റ് മനുഷ്യവര്ഷങ്ങളെയും ദേവവര്ഷങ്ങളെയും കടത്തിവിടുന്നു. അങ്ങനെ മഹാനിത്യതയുടെ ഒരു നിമിഷത്തെ ഭാവന ചെയ്യുന്നു. ഇതാണ് പരസ്പരസ്നേഹത്തിന്റെ നിമിഷം. ഇവിടെ നിത്യമായ വികാരവും നിത്യമായ കാലവും ഒന്നാകുകയാണ്. ഈ ആന്തരികമായ കാലബോധം ജ്യോതിശ്ശാസ്ത്രപരമായ കാലവുമായും ബന്ധപ്പെടുന്നു. ഇത് പ്രഹേളികാസദൃശമായൊരു കാലാനുഭവത്തിന് കാരണമായിത്തീരുന്നു…Item type | Current library | Collection | Call number | Status | Date due | Barcode |
---|---|---|---|---|---|---|
BK | Kannur University Central Library Stack | Stack | M894.8123 MET/S (Browse shelf (Opens below)) | Checked out to NITHIN A (7345) | 03/10/2024 | 68361 |
സൂര്യവംശ’ത്തില്‍ മേതില്‍ ഒരു ആത്മനിയന്ത്രണത്തിന്റെ നഷ്ടത്തില്‍ നേടിയെടുക്കുന്ന അപൂര്‍വ്വമായ കാലദര്‍ശനം സ്നേഹം എന്ന വികാരത്തെ നിത്യമായ കാലത്തിന്റെ പര്യായമാക്കി മാറ്റുന്നു. കടന്നുപോകുന്ന നിമിഷം സ്തംഭിക്കുന്നു. ഇനിയത്തെ നിമിഷം വരുന്നുമില്ല. ഇങ്ങനെ എല്ലാവിധമാനങ്ങള്ക്കും അതീതമായ കാലത്തിന്റെ ഒരു നിമിഷബിന്ദുവിനെ സൃഷ്ടിച്ചുകൊണ്ട് അതിലൂടെ നോവലിസ്റ്റ്
മനുഷ്യവര്ഷങ്ങളെയും ദേവവര്ഷങ്ങളെയും കടത്തിവിടുന്നു. അങ്ങനെ മഹാനിത്യതയുടെ ഒരു നിമിഷത്തെ ഭാവന ചെയ്യുന്നു.
ഇതാണ് പരസ്പരസ്നേഹത്തിന്റെ നിമിഷം. ഇവിടെ നിത്യമായ വികാരവും നിത്യമായ കാലവും ഒന്നാകുകയാണ്. ഈ
ആന്തരികമായ കാലബോധം ജ്യോതിശ്ശാസ്ത്രപരമായ കാലവുമായും ബന്ധപ്പെടുന്നു. ഇത് പ്രഹേളികാസദൃശമായൊരു കാലാനുഭവത്തിന് കാരണമായിത്തീരുന്നു…
There are no comments on this title.