ഗജവും അജവും മണ്ടത്തരങ്ങളും (Gajavum ajavum mandatharangalum)
Material type: TextPublication details: Kottayam DC Books 2023Description: 122pISBN: 9789357324274Subject(s): Essays- Malayalam literatureDDC classification: M894.8124 Summary: സമകാലിക അധികാരരൂപങ്ങളെ വിമർശനദൃഷ്ട്യാ വിശകലനം ചെയ്യുന്ന ലേഖനങ്ങളുടെ സമാഹാരം. ഗജരൂപികളും അജരൂപികളുമായ വ്യക്തിത്വങ്ങളുടെ സവിശേഷതകളും അധികാരത്തെ അവർ എങ്ങനെ ഉപയോഗിക്കുന്നുവെന്നതും ഇവയിലൂടെ വ്യക്തമാക്കുന്നു. നർമ്മവും നിശിതമായ നിരീക്ഷണങ്ങളും വ്യക്തികളുടെ ആന്തരിക പ്രകൃതിയെ നോക്കിക്കാണാനുള്ള സൂക്ഷ്മദൃഷ്ടിയുംകൊണ്ട് സവിശേഷശ്രദ്ധയാകർഷിക്കുന്ന ലേഖനങ്ങൾ.Item type | Current library | Collection | Call number | Status | Date due | Barcode |
---|---|---|---|---|---|---|
BK | Kannur University Central Library Malayalam | Malayalam Collection | M894.8124 GEO/G (Browse shelf (Opens below)) | Available | 68433 |
സമകാലിക അധികാരരൂപങ്ങളെ വിമർശനദൃഷ്ട്യാ വിശകലനം ചെയ്യുന്ന ലേഖനങ്ങളുടെ സമാഹാരം. ഗജരൂപികളും അജരൂപികളുമായ വ്യക്തിത്വങ്ങളുടെ സവിശേഷതകളും അധികാരത്തെ അവർ എങ്ങനെ ഉപയോഗിക്കുന്നുവെന്നതും ഇവയിലൂടെ വ്യക്തമാക്കുന്നു. നർമ്മവും നിശിതമായ നിരീക്ഷണങ്ങളും വ്യക്തികളുടെ ആന്തരിക പ്രകൃതിയെ നോക്കിക്കാണാനുള്ള സൂക്ഷ്മദൃഷ്ടിയുംകൊണ്ട് സവിശേഷശ്രദ്ധയാകർഷിക്കുന്ന ലേഖനങ്ങൾ.
There are no comments on this title.