ബുദ്ധമയൂരി (Buddhamayuri)
Material type: TextPublication details: Kottayam DC Books 2023Description: 110pISBN: 9789357322683Subject(s): Malayalam storyDDC classification: M894.812301 Summary: സമകാലികകഥ സഞ്ചരിച്ച ദൂരം അടയാളപ്പെടുത്തുന്ന കഥകളാണ് ബുദ്ധമയൂരിയിലുള്ളത്. മനുഷ്യവ്യവഹാരങ്ങളുടെ ആഴങ്ങൾ പ്രതിഫലിക്കുന്ന ഈ കഥകളിൽ സ്ത്രീ അവളുടെ ആന്തരിക പ്രതിസന്ധികളും സാമൂഹികയാഥാർഥ്യത്തിന്റെ വരിഞ്ഞുമുറുക്കലുകളും തന്നെത്താൻ തരണം ചെയ്യുന്നതിന്റെ നേർച്ചിത്രം കാണാം. തീക്ഷ്ണമായ രാഷ്ട്രീയ സാഹചര്യങ്ങളിൽ ഒറ്റപ്പെടുന്ന മനുഷ്യരുടെ വ്യഥയെ പ്രതിനിധീകരിക്കുമ്പോഴും സ്ത്രീ എന്ന ജീവിതസ്വത്വത്തിന്റെ അടയാളം കൂടി രേഖപ്പടുത്തുന്നുItem type | Current library | Collection | Call number | Status | Date due | Barcode |
---|---|---|---|---|---|---|
BK | Kannur University Central Library Malayalam | Malayalam Collection | M894.812301 MIN/B (Browse shelf (Opens below)) | Available | 68527 |
Browsing Kannur University Central Library shelves, Shelving location: Malayalam, Collection: Malayalam Collection Close shelf browser (Hides shelf browser)
No cover image available No cover image available | ||||||||
M894.812301 MAN/P പൊറള് (Poralu) | M894.812301 MEE/G ഗില്ലറ്റിന് (Guillattin) | M894.812301 MEG/K കറുപ്പ (Karuppa ) | M894.812301 MIN/B ബുദ്ധമയൂരി (Buddhamayuri) | M894.812301 NAG നഗരവും കാഥികഭാവനയും (Nagaravum kathikabhavanayum) / | M894.812301 PAD/G ഗൗരിയും മറ്റു കഥകളും (Gouriyuṃ mat̲t̲u kathakaḷuṃ) | M894.812301 PRE/M മാനം നിറയെ വർണ്ണങ്ങൾ (Maanam niraye varnangal)/ |
സമകാലികകഥ സഞ്ചരിച്ച ദൂരം അടയാളപ്പെടുത്തുന്ന കഥകളാണ് ബുദ്ധമയൂരിയിലുള്ളത്. മനുഷ്യവ്യവഹാരങ്ങളുടെ ആഴങ്ങൾ പ്രതിഫലിക്കുന്ന ഈ കഥകളിൽ സ്ത്രീ അവളുടെ ആന്തരിക പ്രതിസന്ധികളും സാമൂഹികയാഥാർഥ്യത്തിന്റെ വരിഞ്ഞുമുറുക്കലുകളും തന്നെത്താൻ തരണം ചെയ്യുന്നതിന്റെ നേർച്ചിത്രം കാണാം. തീക്ഷ്ണമായ രാഷ്ട്രീയ സാഹചര്യങ്ങളിൽ ഒറ്റപ്പെടുന്ന മനുഷ്യരുടെ വ്യഥയെ പ്രതിനിധീകരിക്കുമ്പോഴും സ്ത്രീ എന്ന ജീവിതസ്വത്വത്തിന്റെ അടയാളം കൂടി രേഖപ്പടുത്തുന്നു
There are no comments on this title.