മണൽസമാധി (Manal samadhi)
Material type: TextPublication details: Kozhikode : Mathrubhumi Books, 2023Description: 536pISBN: 9789355498991Uniform titles: Ret samadhi Subject(s): Hindi novel | Malayalam translationDDC classification: M891.433 Summary: വിഭജനം സൃഷ്ടിച്ച മുറിപ്പാടുകളുടെ വൈകാരികാഘാതത്തില്‍നിന്നു മോചനം തേടി അതിര്‍ത്തി ദേശത്തേക്കു യാത്ര ചെയ്യുന്ന ഒരു എണ്‍പതുകാരിയുടെ കഥപറയുന്ന അന്തര്ദേശീയമാനമുള്ള നോവല്‍. ഭൂതവര്‍ത്തമാനഭാവികളെ സമന്വയിപ്പിച്ചുകൊണ്ട് ഒരു മായികലോകം സൃഷ്ടിക്കുന്ന രേത് സമാധിയുടെ ഹിന്ദിയില്‍ നിന്നുള്ള പരിഭാഷ. വിവിധ ഭാഷകളിലെ പദപ്രയോഗങ്ങളും രൂപകങ്ങളും പ്രതീകങ്ങളുംകൊണ്ട് സമ്പന്നമായ ഈ നോവല്‍ സൗന്ദര്യശാസ്ത്രത്തിന്റെയും രൂപഘടനയുടെയും അതിരുകള്‍ ഭേദിച്ച്, നൂതനമായ അര്‍ത്ഥതലങ്ങള്‍ സൃഷ്ടിച്ച്, പുതിയൊരു സംവേദനം ആവശ്യപ്പെടുന്നു.Item type | Current library | Collection | Call number | Status | Date due | Barcode |
---|---|---|---|---|---|---|
BK | Kannur University Central Library Malayalam | Malayalam Collection | M891.433 GEE/M (Browse shelf (Opens below)) | Available | 68321 |
Browsing Kannur University Central Library shelves, Shelving location: Malayalam, Collection: Malayalam Collection Close shelf browser (Hides shelf browser)
No cover image available No cover image available | ||||||||
M891.433 AMR/A അമൃതവും വിഷവും (Amritavum Vishavum) | M891.433 CHI/S സാന്ധ്യനൊമ്പരങ്ങൾ (Saandhyanombarangal) | M891.433 GAN/V വ്യാഘ്രം (Vyaakhram) | M891.433 GEE/M മണൽസമാധി (Manal samadhi) | M891.433 KOH/V വിവേകാനന്ദം (Vivekanandam) | M891.433 NAR/A അഭ്യുദയം (Abhudayam) | M891.433 NIR/P പറവകൾ (Paravakal) |
വിഭജനം സൃഷ്ടിച്ച മുറിപ്പാടുകളുടെ
വൈകാരികാഘാതത്തില്‍നിന്നു മോചനം തേടി അതിര്‍ത്തി
ദേശത്തേക്കു യാത്ര ചെയ്യുന്ന ഒരു എണ്‍പതുകാരിയുടെ
കഥപറയുന്ന അന്തര്ദേശീയമാനമുള്ള നോവല്‍.
ഭൂതവര്‍ത്തമാനഭാവികളെ സമന്വയിപ്പിച്ചുകൊണ്ട് ഒരു
മായികലോകം സൃഷ്ടിക്കുന്ന രേത് സമാധിയുടെ ഹിന്ദിയില്‍
നിന്നുള്ള പരിഭാഷ. വിവിധ ഭാഷകളിലെ പദപ്രയോഗങ്ങളും
രൂപകങ്ങളും പ്രതീകങ്ങളുംകൊണ്ട് സമ്പന്നമായ ഈ നോവല്‍
സൗന്ദര്യശാസ്ത്രത്തിന്റെയും രൂപഘടനയുടെയും അതിരുകള്‍
ഭേദിച്ച്, നൂതനമായ അര്‍ത്ഥതലങ്ങള്‍ സൃഷ്ടിച്ച്, പുതിയൊരു
സംവേദനം ആവശ്യപ്പെടുന്നു.
There are no comments on this title.