പൊറള് (Poralu)
Material type: TextPublication details: Kozhikode Mathrubhumi books 2022Description: 134pISBN: 9789355494634Subject(s): Malayalam story | Malayalam literatureDDC classification: M894.812301 Summary: മരിച്ചുകൊണ്ടിരിക്കുന്ന ഒരു ഭാഷയുടെ ഗൂഢരഹസ്യങ്ങള്‍ അറിയണമെങ്കില്‍ മനോജ് വെങ്ങോലയുടെ പൊറള് വായിക്കണം. ഒന്നു കാതോര്‍ത്താല്‍ അടിമജീവിതങ്ങളുടെ അമര്‍ത്തിവെക്കപ്പെട്ട വിലാപങ്ങളും മരണത്തിന്റെ കാതിലേക്ക് വിളിച്ചുപറയുന്ന തെറികളും കേള്‍ക്കാം. ജീവിതത്തിന്റെ ഉപ്പും ചോരയും വീണ വഴികളില്‍നിന്നു പെറുക്കിയെടുത്ത കഥകളാണ് ഏറെയും. ഭാവനയില്‍ മാത്രം നിലകൊള്ളുന്ന കഥകളെ കണ്ടെത്താനും ചില ശ്രമങ്ങളുണ്ട്. എന്നാലും വെറും കഥയെന്നു പറഞ്ഞു മാറ്റിവെക്കാവുന്ന ഒരു കഥപോലും മനോജ് എഴുതിയിട്ടില്ല . കഥകളിലൂടെ എളുപ്പത്തില്‍ കയറിയിറങ്ങിപ്പോകാന്‍ അനുവദിക്കാത്ത അപൂര്‍വ്വം എഴുത്തുകാരില്‍ ഒരാളാണ് മനോജ് വെങ്ങോല. -പി.എഫ്. മാത്യൂസ്Item type | Current library | Collection | Call number | Status | Date due | Barcode |
---|---|---|---|---|---|---|
BK | Kannur University Central Library Malayalam | Malayalam Collection | M894.812301 MAN/P (Browse shelf (Opens below)) | Available | 68344 |
Browsing Kannur University Central Library shelves, Shelving location: Malayalam, Collection: Malayalam Collection Close shelf browser (Hides shelf browser)
No cover image available No cover image available | ||||||||
M894.812301 KAT കഥാപത്മം (Kathapadmam) | M894.812301 KAV കവികളെഴുതിയ കഥകള്‍ (Kavikalezhuthiya kathakal)/ | M894.812301 MAN/P പെരുമ്പാവൂർ യാത്രി നിവാസ് (Perumbavoor yathrinivas) | M894.812301 MAN/P പൊറള് (Poralu) | M894.812301 MEE/G ഗില്ലറ്റിന് (Guillattin) | M894.812301 MEG/K കറുപ്പ (Karuppa ) | M894.812301 MIN/B ബുദ്ധമയൂരി (Buddhamayuri) |
മരിച്ചുകൊണ്ടിരിക്കുന്ന ഒരു ഭാഷയുടെ ഗൂഢരഹസ്യങ്ങള്‍ അറിയണമെങ്കില്‍ മനോജ് വെങ്ങോലയുടെ പൊറള് വായിക്കണം. ഒന്നു കാതോര്‍ത്താല്‍ അടിമജീവിതങ്ങളുടെ അമര്‍ത്തിവെക്കപ്പെട്ട വിലാപങ്ങളും മരണത്തിന്റെ കാതിലേക്ക് വിളിച്ചുപറയുന്ന തെറികളും കേള്‍ക്കാം. ജീവിതത്തിന്റെ ഉപ്പും ചോരയും വീണ വഴികളില്‍നിന്നു പെറുക്കിയെടുത്ത കഥകളാണ് ഏറെയും. ഭാവനയില്‍ മാത്രം നിലകൊള്ളുന്ന
കഥകളെ കണ്ടെത്താനും ചില ശ്രമങ്ങളുണ്ട്. എന്നാലും വെറും കഥയെന്നു പറഞ്ഞു മാറ്റിവെക്കാവുന്ന ഒരു കഥപോലും
മനോജ് എഴുതിയിട്ടില്ല . കഥകളിലൂടെ എളുപ്പത്തില്‍ കയറിയിറങ്ങിപ്പോകാന്‍ അനുവദിക്കാത്ത അപൂര്‍വ്വം എഴുത്തുകാരില്‍ ഒരാളാണ് മനോജ് വെങ്ങോല.
-പി.എഫ്. മാത്യൂസ്
There are no comments on this title.