ജീവിത ചിന്തകൾ (Jeevitha chinthakal)

By: കേശവ മേനോൻ,കെ.പി (Kesava Menon,K.P)Material type: TextTextPublication details: കാലിക്കറ്റ് (Calicut) മാതൃഭൂമി പ്രിന്റിങ് ആൻഡ് പബ്ലിഷിംഗ് (Mathrubhumi printing and publishing) 1953Edition: 1st edDescription: 182pSubject(s): Malayalam LiteratureDDC classification: M894.8124 Summary: ജീവിതത്തിന്റെ വ്യതിരിക്തതകളെക്കുറിച്ച് കെ.പി. കേശവമേനോന്‍ എന്ന ക്രാന്തദര്‍ശിയുടെ കാഴ്ചപ്പാടുകളാണ് ഈ ലേഖന സമാഹാരത്തില്‍ . വ്യക്തിജീവിതത്തില്‍ നിഴല്‍വീഴ്ത്തുന്ന പ്രതിസന്ധികളുടെ ഇരുട്ടിനെ ആത്മവിശ്വാസത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും വെളിച്ചവുമായി നേരിടാനാണ് ഗ്രന്ഥകര്‍ത്താവ് ഉദ്‌ബോധിപ്പിക്കുന്നത് . മാതൃഭൂമി സ്ഥാപക പത്രാധിപര്‍ കൂടിയായ കെ.പി. കേശവമേനോന്റെ ജീവിതചിന്തകളുടെ പതിനാലാമത് പതിപ്പാണിത്.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Call number Status Date due Barcode
BK BK
Malayalam
M894.8124 KES/J (Browse shelf (Opens below)) Available 00682

ജീവിതത്തിന്റെ വ്യതിരിക്തതകളെക്കുറിച്ച് കെ.പി. കേശവമേനോന്‍ എന്ന ക്രാന്തദര്‍ശിയുടെ കാഴ്ചപ്പാടുകളാണ് ഈ ലേഖന സമാഹാരത്തില്‍ . വ്യക്തിജീവിതത്തില്‍ നിഴല്‍വീഴ്ത്തുന്ന പ്രതിസന്ധികളുടെ ഇരുട്ടിനെ ആത്മവിശ്വാസത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും വെളിച്ചവുമായി നേരിടാനാണ് ഗ്രന്ഥകര്‍ത്താവ് ഉദ്‌ബോധിപ്പിക്കുന്നത് . മാതൃഭൂമി സ്ഥാപക പത്രാധിപര്‍ കൂടിയായ കെ.പി. കേശവമേനോന്റെ ജീവിതചിന്തകളുടെ പതിനാലാമത് പതിപ്പാണിത്.

There are no comments on this title.

to post a comment.

Powered by Koha