പെണ്‍കുട്ടിയും കൂട്ടരും (Penkuttiyum koottarum)
Material type:![Text](/opac-tmpl/lib/famfamfam/BK.png)
Item type | Current library | Collection | Call number | Status | Date due | Barcode |
---|---|---|---|---|---|---|
![]() |
Kannur University Central Library Malayalam | Stack | M808.0683 GRA/P (Browse shelf (Opens below)) | Available | 58642 |
Browsing Kannur University Central Library shelves, Shelving location: Malayalam, Collection: Stack Close shelf browser (Hides shelf browser)
![]() |
![]() |
![]() |
![]() |
![]() |
![]() |
![]() |
||
M801.95 ETT/V വിമർശവിവേകം (Vimarshavivekam) | M808.068 MEE/K കുട്ടികുസൃതികൾ (Kuttikusrithikal) | M808.068 SUD/J ജെയിംസ് വാട്ട് (James Watt) | M808.0683 GRA/P പെണ്‍കുട്ടിയും കൂട്ടരും (Penkuttiyum koottarum) | M808.0683 LAL/K കുഞ്ഞോമനയും മറ്റു ബാലകഥകളും (Kunhomanayum mattu balakadhakalum) | M808.0683 SIV/V വട്ടൻകുട്ടിരാമൻ പഠിച്ച ആഹാരരഹസ്യങ്ങൾ (Vattankuttiraman padicha aahararahasyangal ) | M808.83 UNM ഉന്മാദത്തിന്റെ കഥകൾ (Unmadathinte kadhakal) |
പെൻസിൽ. റബ്ബർ, പുസ്തകങ്ങൾ, ഏട്ടൻ, മിന്നാമിനുങ്ങ്. പുച്ചക്കുറിഞ്ഞി, പക്ഷികൾ എന്നിങ്ങനെ ഒട്ടേറെ കൂട്ടരാണ് പെൺകുട്ടിയുടെ ലോകത്തുള്ളത് . കഥയ്ക്കുള്ളിൽത്തന്നെ കൗതുകമുണർത്തുന്ന കഥകളുമുണ്ട്. കൊച്ച് കൊച്ച് അനുഭവങ്ങളിലൂടെ ബാല്യകാലത്തിന്റെ വിസ്മയത്തിലേക്കിറങ്ങിച്ചെല്ലാൻ ഈ നോവൽ കുട്ടികളെ പ്രചോദിപ്പിക്കുകതന്നെ ചെയ്യും. കുട്ടികളിൽ ചില തിരിച്ചറിവുകളുണ്ടാക്കാൻ മാത്രമല്ല . അവരുടെ ഭാവന വികസിപ്പിക്കുവാനും ഈ രചനയ്ക്ക് കഴിയുമെന്ന കാര്യത്തിൽ സംശയമേതുമില്ല. പ്രസിദ്ധ എഴുത്തുകാരിയായ ഗ്രേസി കഥപറയുന്ന രീതിയാകട്ടെ കുട്ടികൾക്ക് അതീവഹൃദ്യമായി അനുഭവപ്പെടും. മികച്ച വായനാനുഭവം നൽകുന്ന ഈ നോവൽ കുട്ടികളുടെ ഓർമ്മയിൽ നിന്ന് അത്രയെളുപ്പമൊന്നും മാഞ്ഞുപോവുകയില്ല.
There are no comments on this title.