കുഞ്ഞോമനയും മറ്റു ബാലകഥകളും (Kunhomanayum mattu balakadhakalum)

By: ലളിതാംബിക അന്തര്‍ജ്ജനം (Lalithambika Antharjanam )Material type: TextTextPublication details: Kottayam DC Books 2022Description: 166 pISBN: 9789354829437Subject(s): Childrens literatureDDC classification: M808.0683 Summary: പ്രശസ്ത എഴുത്തുകാരി ലളിതാംബിക അന്തർജനത്തിന്റെ കാലാതീതമായ ബാലസാഹിത്യ രചനകളുടെ സമാഹാരം. സാമൂഹ്യമായ വിലക്കു കളില്ലാത്ത മനുഷ്യബന്ധങ്ങളെ സ്വപ്നം കണ്ട പെൺകുട്ടിയുടെ കഥ പറയുന്ന കുഞ്ഞോമന, മഹാകവി കുമാരനാശാന്റെ ജീവിതകഥയായ കുട്ടികളുടെ ആശാൻ. പാടിപ്പഴകിയ പാട്ടുകളുടെ മധുരത്തുള്ളികൾ പകരുന്ന തേൻതുള്ളികൾ. ഇന്ത്യാ മഹാരാജ്യത്തെക്കുറിച്ചുള്ള കഥപറയുന്ന ഗോസായി പറഞ്ഞ കഥ തുടങ്ങി കുട്ടികൾക്ക് രസകരവും വിജ്ഞാന പ്രദവുമായ നീണ്ട കഥകളാണ് ഈ പുസ്തകത്തിലുള്ളത്.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)

പ്രശസ്ത എഴുത്തുകാരി ലളിതാംബിക അന്തർജനത്തിന്റെ കാലാതീതമായ ബാലസാഹിത്യ രചനകളുടെ സമാഹാരം. സാമൂഹ്യമായ വിലക്കു കളില്ലാത്ത മനുഷ്യബന്ധങ്ങളെ സ്വപ്നം കണ്ട പെൺകുട്ടിയുടെ കഥ പറയുന്ന കുഞ്ഞോമന, മഹാകവി കുമാരനാശാന്റെ ജീവിതകഥയായ കുട്ടികളുടെ ആശാൻ. പാടിപ്പഴകിയ പാട്ടുകളുടെ മധുരത്തുള്ളികൾ പകരുന്ന തേൻതുള്ളികൾ. ഇന്ത്യാ മഹാരാജ്യത്തെക്കുറിച്ചുള്ള കഥപറയുന്ന ഗോസായി പറഞ്ഞ കഥ തുടങ്ങി കുട്ടികൾക്ക് രസകരവും വിജ്ഞാന പ്രദവുമായ നീണ്ട കഥകളാണ് ഈ പുസ്തകത്തിലുള്ളത്.

There are no comments on this title.

to post a comment.

Powered by Koha