മാർക്‌സെഴുത്തും തുടർച്ചകളും: സാഹിത്യ സംസ്കാര ചിന്ത (Marxezhuthum thudarchakalum)

By: രവീന്ദ്രൻ പി പി (Ravindran, P P)Material type: TextTextPublication details: Kottayam DC Books 2022Description: 327 pISBN: 9789354820298Subject(s): Political science | Marxism | studyDDC classification: M320.532209 Summary: കഴിഞ്ഞ മൂന്ന് നാല് ദശകങ്ങൾക്കിടയ്ക്ക് വിമര്ശനരംഗത്ത് പ്രതിഷ്ഠ നേടിയ സാഹിത്യചിന്തയെക്കുറിച്ചാണ് ഈ പുസ്തകം.മാർക്സിൽ നിന്ന് പുറപ്പെടുന്ന സാഹിത്യവിചന്തന പാരമ്പര്യവുമായി ഈ സാഹിത്യചിന്തയ്ക്കുള്ള അടുപ്പവും അടുപ്പമില്ലായ്മയുമാണ് പുസ്തകത്തിന്റെ അന്വേഷണ വിഷയം.മാർക്‌സിലൂടെയല്ലാതെ മറ്റു പല വഴികളുമുണ്ട് സമകാല ചിന്തയിലേക്കെത്താൻ എന്നത് ശരിയാണ്.സൊസ്യൂറിലൂടെ ഫ്രോയ്ഡിലൂടെ,നീഷേയിലൂടെ ,ഹൈഡഗറിലൂടെ എല്ലാം സമകാല ചിന്തയിലേക്കെത്താം.മാർക്സിൽ നിന്നും ആരംഭിക്കുന്ന വഴിയാണ് ഈ കൃതിയിലെ ഊന്നൽ
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)

കഴിഞ്ഞ മൂന്ന് നാല് ദശകങ്ങൾക്കിടയ്ക്ക് വിമര്ശനരംഗത്ത് പ്രതിഷ്ഠ നേടിയ സാഹിത്യചിന്തയെക്കുറിച്ചാണ് ഈ പുസ്തകം.മാർക്സിൽ നിന്ന് പുറപ്പെടുന്ന സാഹിത്യവിചന്തന പാരമ്പര്യവുമായി ഈ സാഹിത്യചിന്തയ്ക്കുള്ള അടുപ്പവും അടുപ്പമില്ലായ്മയുമാണ് പുസ്തകത്തിന്റെ അന്വേഷണ വിഷയം.മാർക്‌സിലൂടെയല്ലാതെ മറ്റു പല വഴികളുമുണ്ട് സമകാല ചിന്തയിലേക്കെത്താൻ എന്നത് ശരിയാണ്.സൊസ്യൂറിലൂടെ ഫ്രോയ്ഡിലൂടെ,നീഷേയിലൂടെ ,ഹൈഡഗറിലൂടെ എല്ലാം സമകാല ചിന്തയിലേക്കെത്താം.മാർക്സിൽ നിന്നും ആരംഭിക്കുന്ന വഴിയാണ് ഈ കൃതിയിലെ ഊന്നൽ

There are no comments on this title.

to post a comment.

Powered by Koha