അഖില ലോക ആടുകമ്പനി (Akhila loka aadu company)
Material type:![Text](/opac-tmpl/lib/famfamfam/BK.png)
Item type | Current library | Collection | Call number | Status | Date due | Barcode |
---|---|---|---|---|---|---|
![]() |
Malayalam | Stack | M894.8123 MAJ/A (Browse shelf (Opens below)) | Available | 58785 |
Browsing Kannur University Central Library shelves, Shelving location: Malayalam, Collection: Stack Close shelf browser (Hides shelf browser)
![]() |
![]() |
No cover image available No cover image available |
![]() |
![]() |
![]() |
No cover image available No cover image available | ||
M894.8123 KAN/D ദത്തുപുത്രൻ (Dathuputhran) | M894.8123 KAN/E എനിക്ക് ദാഹിക്കുന്നു (Enikku dhahikkunnu) | M894.8123 KOR/M മുൻനടപ്പ് (Munnadappu) | M894.8123 MAJ/A അഖില ലോക ആടുകമ്പനി (Akhila loka aadu company) | M894.8123 MGS/K കേരളം ചരിത്രവഴിയിലെ വെളിച്ചങ്ങള്‍ ( Keralam: charithravazhiyile velichangal) | M894.8123 PAV/B ബര്‍ച്ചു മരത്തിന്റെ കരിയിലകള്‍ (Barchumarthinte kariyilakal) | M894.8123 PRA/A അപസർപ്പകം (Apasarpakam) |
ഇന്ത്യയിൽ ഇവനെപ്പോലൊരു ഭാഗ്യവാൻ കാണത്തില്ല. ഇരുപത്തിനാലു മാസത്തിനിടെ മേ... മേന്ന് മൂന്നാമത്തെ ദൈവത്തെയാണ് കൂസലില്ലാതെ വിളിക്കാൻ പോണത്. ഇന്നത്തെ കാലത്ത് ആരെക്കൊണ്ട് പറ്റുമത്...’’ സിഹോരിയിനത്തിൽ രാജസ്ഥാനിൽ പിറന്നിട്ടും പോക്കറെന്ന പേരിൽ കേരളത്തിലാണ് ആ മുട്ടനാട് ഏറെക്കാലം ജീവിച്ചത്. അവന്റെ മൂന്നാമത്തെയും അവസാനത്തെയും മതംമാറ്റവും പേരുമാറ്റവുമായിരുന്നു അത്. വണ്ണപ്പാറക്കാരി ലില്ലിയും അവളുടെ അരുമയുള്ള ഭർത്താവായി അഭിനയിച്ച ലോറി ബേബിയുടെയും ആസൂത്രണ മികവിലാണ് ഒരു കൊല്ലക്കാലത്തോളം ആ കൊറ്റനാടിന് കർത്താവിൽ വിശ്വസിക്കാൻ കഴിഞ്ഞത്. ബേബിയുടെയും ലില്ലിയുടെയും നിവൃത്തികേടുകൊണ്ടാണ് മുട്ടനെ പിന്നീട് റാവുത്തർ കോളനിയിലെ ബൾക്കീസ് ബീവിക്ക് പോക്കറാക്കാൻ കഴിഞ്ഞത്. ഒരു വിശുദ്ധ ആടിന്റെയും കുറേ മനുഷ്യരുടെയും കഥ പറയുകയാണ് മജീദ് സെയ്ദ് ഈ നോവലിൽ.
There are no comments on this title.