കാണി പണിയുന്ന കസേരകള്‍ (Kani paniyunna kaserakal)
Material type:![Text](/opac-tmpl/lib/famfamfam/BK.png)
Item type | Current library | Collection | Call number | Status | Date due | Barcode |
---|---|---|---|---|---|---|
![]() |
Malayalam | Stack | M894.8123 FRA/K (Browse shelf (Opens below)) | Available | 58744 |
Browsing Kannur University Central Library shelves, Shelving location: Malayalam, Collection: Stack Close shelf browser (Hides shelf browser)
![]() |
![]() |
![]() |
![]() |
![]() |
![]() |
![]() |
||
M894.8123 ASH/K കാട്ടൂര്‍ കടവ് (Kattoor kadavu) | M894.8123 BAB/M മാർക്സ് ലെനിൻ അജിത (Marx Lenin Ajitha) | M894.8123 BAL/U ഉൽകൃഷ്ടരായ മനുഷ്യരും ഉണ്ട് (Ulkrishtaraya manushyarum undu) | M894.8123 FRA/K കാണി പണിയുന്ന കസേരകള്‍ (Kani paniyunna kaserakal) | M894.8123 HAR/N നീലപ്പരുന്ത് (Neelaparunthu) | M894.8123 IRA/P പഞ്ചശരം (Panchasharam) | M894.8123 JAM/B ബി നിലവറ (B nilavara) |
ഫ്രാൻസിനൊറോണയുടെ എഴുത്തുജീവിതത്തിലെ ഏറെ പ്രധാനപ്പെട്ട ഒരു സമാഹാരമാണ് ഇതെന്ന് കരുതാം. കാരണം എഴുത്തിന്റെ പാരമ്പര്യരൂപത്തെ സ്വായത്തമാക്കിയതിനൊപ്പം വിഷയങ്ങൾ സ്വീകരിക്കുന്നതിൽ ചില പുതിയ മാറ്റങ്ങളും ഉൾക്കൊള്ളുന്നുണ്ട്. ഒരേ കുറ്റിയിൽ കെട്ടിയ പശുവല്ല എഴുത്തു കാരൻ ഒരു വൃത്തത്തിൽ ചുറ്റിത്തിരിയരുതെന്ന നിർബ്ബന്ധം തീർച്ചയായും എഴുത്തുകാരനുണ്ട്. ഇതിലെ ചില കഥകളിൽ മൃഗങ്ങളും കഥാപാത്രങ്ങളാണ്. അതും മനുഷ്യനോ മൃഗമോ എന്ന് സന്ദേഹമുണ്ടാക്കുന്ന തരത്തിൽ ഇവിടങ്ങളിൽ കഥ രസകരമായി പറക്കുന്നത് കാണും. എഴുത്തിന്റെ ഒരാളെ പിടിവിട്ട് പിടികൂടുന്നത് മാറിയിരുന്ന് നമുക്ക് കാണാം.
There are no comments on this title.