ഭ്രാന്തനു സ്തുതി (Branthanu sthuthi)
Material type: TextPublication details: Kottayam DC Books 2022Description: 119 pISBN: 9789354828140Subject(s): memoirDDC classification: M920 Summary: ഉചിതമായ ചിഹ്നങ്ങൾ ചേർക്കുക എന്ന ചോദ്യം തയ്യാറാക്കുന്നതിന് ഉപയോഗിച്ച പി ടി കുഞ്ഞുമുഹമ്മദിന്റെ ലേഖനത്തിലെ പിന്നീട് വിഖ്യാതനായ ആ ഭ്രാന്തനില്ലായിരുന്നുവെങ്കിൽ വൈവി ധ്യാത്മകമായ ശിഷ്ടജീവിതം തനിക്കുണ്ടാവില്ലായിരുന്നല്ലോ എന്ന അഗാധമായ ജീവിതാവബോധത്തോടെ പ്രൊഫ ടി ജെ ജോസഫ് എഴുതിയ ആത്മകഥാപരമായ കുറിപ്പുകളുടെ സമാഹാരം അനന്യമായ ആഖ്യാനചാതുരികൊണ്ട് വിസ്മയിപ്പിച്ച അറ്റുപോകാത്ത ഓർമ്മകൾ എന്ന ആത്മകഥയ്ക്കുശേഷമുള്ള ജീവിതത്തെക്കുറിച്ചു കൂടി അദ്ദേഹം ഈ പുസ്തകത്തിൽ ഓർക്കുന്നുItem type | Current library | Collection | Call number | Status | Date due | Barcode |
---|---|---|---|---|---|---|
BK | Malayalam | Stack | M920 JOS/B (Browse shelf (Opens below)) | Available | 58747 |
ഉചിതമായ ചിഹ്നങ്ങൾ ചേർക്കുക എന്ന ചോദ്യം തയ്യാറാക്കുന്നതിന് ഉപയോഗിച്ച പി ടി കുഞ്ഞുമുഹമ്മദിന്റെ ലേഖനത്തിലെ പിന്നീട് വിഖ്യാതനായ ആ ഭ്രാന്തനില്ലായിരുന്നുവെങ്കിൽ വൈവി ധ്യാത്മകമായ ശിഷ്ടജീവിതം തനിക്കുണ്ടാവില്ലായിരുന്നല്ലോ എന്ന അഗാധമായ ജീവിതാവബോധത്തോടെ പ്രൊഫ ടി ജെ ജോസഫ് എഴുതിയ ആത്മകഥാപരമായ കുറിപ്പുകളുടെ സമാഹാരം അനന്യമായ ആഖ്യാനചാതുരികൊണ്ട് വിസ്മയിപ്പിച്ച അറ്റുപോകാത്ത ഓർമ്മകൾ എന്ന ആത്മകഥയ്ക്കുശേഷമുള്ള ജീവിതത്തെക്കുറിച്ചു കൂടി അദ്ദേഹം ഈ പുസ്തകത്തിൽ ഓർക്കുന്നു
There are no comments on this title.