ട്രോട്സ്കി: ജീവിതവും സമരവും (Trotsky: jeevithavum samaravum)

By: പി എം രാധാകൃഷ്ണന്‍ (Radhakrishnan, P M)Contributor(s): USSRMaterial type: TextTextPublication details: Kottayam DC Books 2022Description: 350 pISBN: 9789354826047Subject(s): biographyDDC classification: M920 Summary: ട്രോട്‌സ്‌കിയുടെ ജീവിതത്തെ രാഷ്ട്രീയമായും വ്യക്തിപരമായും വിശദീകരിക്കുന്ന പുസ്തകമാണിത്. ഇരുപതാം നൂറ്റാണ്ടിന്റെ ഗതിയെ മാറ്റിമറിച്ച റഷ്യന്‍ വിപ്ലവത്തിലെ അദ്ദേഹത്തിന്റെ പങ്കും നേതാക്കളുമായുള്ള ബന്ധത്തിലെ ഭിന്നതയും മാത്രമല്ല, 1914നു മുമ്പ് പാര്‍ട്ടിയെ ഒരു ഏകീകൃതരൂപത്തിലേക്ക് കൊണ്ടുവരാനും രാഷ്ട്രീയവും സാംസ്‌കാരികവുമായ സ്റ്റാലിനിസത്തിന്റെ ഉപജ്ഞാതാവാകാനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങളും ഇവിടെ വെളിപ്പെടുത്തുന്നു. ലോകമഹായുദ്ധത്തിന്റെ വിനാശകരമായ പ്രത്യാഘാതങ്ങള്‍ ട്രോട്‌സ്‌കിയുടെ പ്രത്യയശാസ്ത്ര വികാസം, സ്റ്റാലിനുമായുള്ള ബന്ധം വേര്‍പെടുത്തല്‍, പ്രവാസത്തിന്റെയും പ്രക്ഷോഭത്തിന്റെയും അവസാന വര്‍ഷങ്ങളുടെ വിശദമായ ചിത്രം എന്നിവയും ഈ പുസ്തകത്തിലൂടെ നമുക്ക് ലഭിക്കും.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)

ട്രോട്‌സ്‌കിയുടെ ജീവിതത്തെ രാഷ്ട്രീയമായും വ്യക്തിപരമായും വിശദീകരിക്കുന്ന പുസ്തകമാണിത്. ഇരുപതാം നൂറ്റാണ്ടിന്റെ ഗതിയെ മാറ്റിമറിച്ച റഷ്യന്‍ വിപ്ലവത്തിലെ അദ്ദേഹത്തിന്റെ പങ്കും നേതാക്കളുമായുള്ള ബന്ധത്തിലെ ഭിന്നതയും മാത്രമല്ല, 1914നു മുമ്പ് പാര്‍ട്ടിയെ ഒരു ഏകീകൃതരൂപത്തിലേക്ക് കൊണ്ടുവരാനും രാഷ്ട്രീയവും സാംസ്‌കാരികവുമായ സ്റ്റാലിനിസത്തിന്റെ ഉപജ്ഞാതാവാകാനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങളും ഇവിടെ വെളിപ്പെടുത്തുന്നു. ലോകമഹായുദ്ധത്തിന്റെ വിനാശകരമായ പ്രത്യാഘാതങ്ങള്‍ ട്രോട്‌സ്‌കിയുടെ പ്രത്യയശാസ്ത്ര വികാസം, സ്റ്റാലിനുമായുള്ള ബന്ധം വേര്‍പെടുത്തല്‍, പ്രവാസത്തിന്റെയും പ്രക്ഷോഭത്തിന്റെയും അവസാന വര്‍ഷങ്ങളുടെ വിശദമായ ചിത്രം എന്നിവയും ഈ പുസ്തകത്തിലൂടെ നമുക്ക് ലഭിക്കും.

There are no comments on this title.

to post a comment.

Powered by Koha