പഞ്ചശരം (Panchasharam)

By: ഇരവി (Iravi)Material type: TextTextPublication details: Kottayam DC Books 2022Description: 302 pISBN: 9789354825408Subject(s): novelDDC classification: M894.8123 Summary: യുദ്ധശാസ്ത്രത്തിന്റെയും സ്നേഹശാസ്ത്ര ത്തിന്റെയും വലിയ ഉരസലുകളാണ് ഈ പുസ്തകം അവതരിപ്പിക്കുന്നത്. ക്രൂരതകൾ ക്കെതിരേയുള്ള സമന്വയത്തിന്റെ ഇടപെട ലാണ് വാത്സ്യായനന്റെ ജീവിതം. അതൊരു സ്നേഹവിപ്ലവകാരിയുടെ പോരാട്ടമാണ്. സ്നേഹത്തിന്റെ രതിയിൽ മനുഷ്യരാശി ഒന്നാകുമെന്ന മറുപടിയാണ് നോവലിസ്റ്റ് തന്റെ നായകനിലൂടെ യുദ്ധവെറിയന്മാരായ കൗടില്യന്മാർക്ക് നൽകുന്നത്. -
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)

യുദ്ധശാസ്ത്രത്തിന്റെയും സ്നേഹശാസ്ത്ര ത്തിന്റെയും വലിയ ഉരസലുകളാണ് ഈ പുസ്തകം അവതരിപ്പിക്കുന്നത്. ക്രൂരതകൾ ക്കെതിരേയുള്ള സമന്വയത്തിന്റെ ഇടപെട ലാണ് വാത്സ്യായനന്റെ ജീവിതം. അതൊരു സ്നേഹവിപ്ലവകാരിയുടെ പോരാട്ടമാണ്. സ്നേഹത്തിന്റെ രതിയിൽ മനുഷ്യരാശി ഒന്നാകുമെന്ന മറുപടിയാണ് നോവലിസ്റ്റ് തന്റെ നായകനിലൂടെ യുദ്ധവെറിയന്മാരായ കൗടില്യന്മാർക്ക് നൽകുന്നത്. -

There are no comments on this title.

to post a comment.

Powered by Koha