മനുഷ്യന് ഒരു ആമുഖം: പഠനങ്ങൾ (Manushyanu oru amugham: padanangal)

Contributor(s): സേതുപർവതി, എസ് (Sethuparvathi, S, Ed.)Material type: TextTextPublication details: Kottayam DC Books 2022Description: 205 pISBN: 9789354821622Subject(s): novel criticismDDC classification: M894.812309 Summary: സുഭാഷ് ചന്ദ്രന്റെ പ്രഥമ നോവലായ മനുഷ്യന് ഒരു ആമുഖം സമകാലിക മലയാള നോവലിന്റെ അത്ഭുതകരമായ പൊക്കം പ്രദർശിപ്പിച്ച ക്ലാസിക്ക് രചനയാണ്. നോവൽ പ്രസിദ്ധീകരിക്കപ്പെട്ട് പതിറ്റാണ്ട് പിന്നിട്ടുകഴിഞ്ഞ വേളയിൽ മനുഷ്യന് ഒരു ആമുഖത്തെ മലയാളത്തിലെ ശ്രേഷ്ഠനിരൂപകരും സാഹിത്യഗവേഷകരും പല കാഴ്ചകളിൽ അടയാളപ്പെടുത്തുകയാണ് ഈ ഗ്രന്ഥത്തിൽ. എം. ലീലാവതി, പ്രൊഫ. എം.കെ. സാനു, എൻ. പ്രഭാകരൻ, ഇ.പി. രാജഗോപാലൻ, ടി.ഡി. രാമകൃഷ്ണൻ, ആഷാ മേനോൻ, ടി.ടി. ശ്രീകുമാർ, സജയ് കെ.വി., അജയ് പി.മങ്ങാട്ട് തുടങ്ങിയവർ എഴുതുന്നു.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)

സുഭാഷ് ചന്ദ്രന്റെ പ്രഥമ നോവലായ മനുഷ്യന് ഒരു ആമുഖം സമകാലിക മലയാള നോവലിന്റെ അത്ഭുതകരമായ പൊക്കം പ്രദർശിപ്പിച്ച ക്ലാസിക്ക് രചനയാണ്. നോവൽ പ്രസിദ്ധീകരിക്കപ്പെട്ട് പതിറ്റാണ്ട് പിന്നിട്ടുകഴിഞ്ഞ വേളയിൽ മനുഷ്യന് ഒരു ആമുഖത്തെ മലയാളത്തിലെ ശ്രേഷ്ഠനിരൂപകരും സാഹിത്യഗവേഷകരും പല കാഴ്ചകളിൽ അടയാളപ്പെടുത്തുകയാണ് ഈ ഗ്രന്ഥത്തിൽ. എം. ലീലാവതി, പ്രൊഫ. എം.കെ. സാനു, എൻ. പ്രഭാകരൻ, ഇ.പി. രാജഗോപാലൻ, ടി.ഡി. രാമകൃഷ്ണൻ, ആഷാ മേനോൻ, ടി.ടി. ശ്രീകുമാർ, സജയ് കെ.വി., അജയ് പി.മങ്ങാട്ട് തുടങ്ങിയവർ എഴുതുന്നു.

There are no comments on this title.

to post a comment.

Powered by Koha