മൗലാനാ ജലാലുദ്ദീന്‍ റൂമി ജീവിതവും കാലവും (Maulana Jalaluddin Rumi: jeevithavum kalavu)m

By: സൂപ്പി, കെ ടി (Soopy, K T)Material type: TextTextPublication details: Kottayam DC Books 2021Description: 128 pISBN: 9789354820724Subject(s): biographyDDC classification: M928.927 Summary: സ്നേഹമാണെൻ്റെ ദേശമെന്ന് കവിതയിലൂടെയും ജീവിതത്തിലൂടെയും പ്രഘോഷിച്ച എക്കാലത്തെയും മിസ്റ്റിക് കവികളിൽ പ്രഥമ ഗണനീയനായ റൂമിയുടെ ജീവചരിത്രമാണീ കൃതി. ദിവ്യാനുരാഗിയുടെ ആത്മ താളങ്ങൾ ഇതിലൂടെ വായനക്കാരറിഞ്ഞു തുടങ്ങുന്നു. റൂമി-ശംസ് സംഗമത്തിൻ്റെ ഭിന്ന ഭാഷ്യങ്ങളെ സവിസ്തരം വിശകലനം ചെയ്യുന്നുണ്ടീ കൃതിയിൽ. റൂമിയുടെ ബാല്യകാലം, യൗവനം, വിദ്യാഭ്യസം, യാത്രകൾ... എല്ലാം വായനക്കാരിൽ അറിവും അനുഭൂതിയും പകർന്നേകുമെന്നുറപ്പ്. ദീവാനെ ശംസ് തബ്രീസിലെ തെരഞ്ഞെടുത്ത പ്രണയ കവിതകളുടെ വിവർത്തനവും കൃതിയുടെ ഉൾക്കനം കൂട്ടുന്നു.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)

സ്നേഹമാണെൻ്റെ ദേശമെന്ന് കവിതയിലൂടെയും ജീവിതത്തിലൂടെയും പ്രഘോഷിച്ച എക്കാലത്തെയും മിസ്റ്റിക് കവികളിൽ പ്രഥമ ഗണനീയനായ റൂമിയുടെ ജീവചരിത്രമാണീ കൃതി. ദിവ്യാനുരാഗിയുടെ ആത്മ താളങ്ങൾ ഇതിലൂടെ വായനക്കാരറിഞ്ഞു തുടങ്ങുന്നു. റൂമി-ശംസ് സംഗമത്തിൻ്റെ ഭിന്ന ഭാഷ്യങ്ങളെ സവിസ്തരം വിശകലനം ചെയ്യുന്നുണ്ടീ കൃതിയിൽ. റൂമിയുടെ ബാല്യകാലം, യൗവനം, വിദ്യാഭ്യസം, യാത്രകൾ... എല്ലാം വായനക്കാരിൽ അറിവും അനുഭൂതിയും പകർന്നേകുമെന്നുറപ്പ്. ദീവാനെ ശംസ് തബ്രീസിലെ തെരഞ്ഞെടുത്ത പ്രണയ കവിതകളുടെ വിവർത്തനവും കൃതിയുടെ ഉൾക്കനം കൂട്ടുന്നു.

There are no comments on this title.

to post a comment.

Powered by Koha