നിഷ്കളങ്കയായ എരന്ദിരയുടെയും അവളുടെ ഹൃദയശൂന്യയായ വല്യമ്മച്ചിയുടെയും അവിശ്വസനീയമായ കദനകഥ (Nishkalankayaya Erandirayudeyum avalude hrudayashoonyayaya valliammachiyudeyum avishwasaneeyamaya kadhanakadha)

By: ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്കേസ് (Gabriel Garcia Marques)Material type: TextTextPublication details: Kottayam DC Books 2021Description: 157 pISBN: 9789354322273Uniform titles: La increble triste historia de la candida Erandira y de su abuela desalmada (The incredible and sad tale of innocent Erendira and her heartless grandmother ) Subject(s): short stories - spanishDDC classification: M863.01 Summary: നൊബേൽ സമ്മാനജേതാവായ ഗബ്രിയേൽ ഗാർസിയ മാർകേസിന്റെ ഏഴ് ചെറുകഥകളുടെ സമാഹാരം. ആശ്ചര്യത്തോടെയും സന്ദേഹത്തോടെയുമല്ലാതെ കടന്നു പോകാനാകാത്തവിധം മനോഹരമായ ഈ കഥകൾ മാർകേസിന്റെ ഉജ്ജ്വലമായ രചനാശൈലിയുടെ തെളിവുകളാണ്. ദൈനംദിന ജീവിതത്തിന്റെ വിശദാംശങ്ങൾക്കിടയിൽ മാന്ത്രികതയും സന്തോഷവും ഏകാന്തതയും ദൈന്യതയുമെല്ലാം മാറി മറിയവേ പ്രണയംപോലെതന്നെ തീക്ഷ്ണമാകുന്നു മരണവും. സത്യത്തിന്റെയും മിഥ്യയുടെയും അതിരുകൾക്കപ്പുറത്തുള്ള ഒരു സർറിയലിസ്റ്റ് ലോകത്തേക്ക് വായനക്കാരെ കൂട്ടികൊണ്ടു പോകുകയാണിവ.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)

original title Spanish

നൊബേൽ സമ്മാനജേതാവായ ഗബ്രിയേൽ ഗാർസിയ മാർകേസിന്റെ ഏഴ് ചെറുകഥകളുടെ സമാഹാരം. ആശ്ചര്യത്തോടെയും സന്ദേഹത്തോടെയുമല്ലാതെ കടന്നു പോകാനാകാത്തവിധം മനോഹരമായ ഈ കഥകൾ മാർകേസിന്റെ ഉജ്ജ്വലമായ രചനാശൈലിയുടെ തെളിവുകളാണ്. ദൈനംദിന ജീവിതത്തിന്റെ വിശദാംശങ്ങൾക്കിടയിൽ മാന്ത്രികതയും സന്തോഷവും ഏകാന്തതയും ദൈന്യതയുമെല്ലാം മാറി മറിയവേ പ്രണയംപോലെതന്നെ തീക്ഷ്ണമാകുന്നു മരണവും. സത്യത്തിന്റെയും മിഥ്യയുടെയും അതിരുകൾക്കപ്പുറത്തുള്ള ഒരു സർറിയലിസ്റ്റ് ലോകത്തേക്ക് വായനക്കാരെ കൂട്ടികൊണ്ടു പോകുകയാണിവ.

There are no comments on this title.

to post a comment.

Powered by Koha