ഡി സി കിഴക്കേമുറി: നൂതനാശയങ്ങളുടെ പാഠപുസ്തകം (D C Kizhakkemuri: noothanashayangalude padapusthakam)

By: ജയൻ, പി എസ് (Jayan, P S)Material type: TextTextPublication details: Kottayam ഡി സി ബുക്‌സ് (D C Books) 2022Description: 167 pISBN: 9789356432420Subject(s): managementDDC classification: M658 Summary: മലയാള പുസ്തകപ്രസാധനചരിത്രത്തിൽ സുവർണ്ണലിപികളാൽ രേഖപ്പെടുത്തേണ്ട ഒരേ ഒരു നാമമാണ് ഡി സി കിഴക്കെമുറിയുടേത്. അദ്ധ്യാപകൻ, സാംസ്‌കാരിക നായകൻ, സംഘാടകൻ, സംരംഭകൻ, എഴുത്തുകാരൻ, കാര്യദർശി എന്നിങ്ങനെയുള്ള വ്യക്തിജീവിതവും കർമ്മനൈപുണ്യവും പുതിയ തലമുറയ്ക്ക് പ്രചോദനാത്മകമായ പാഠപുസ്തകമായി മാറുന്നു. നൂതനാശയങ്ങളെ കർമ്മധീരതയോടെ നടപ്പാക്കിയ ഒരു മഹാമനുഷ്യന്റെ ചരിത്രമായും ഈ ഗ്രന്ഥത്തെ വിശേഷിപ്പിക്കാം.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Collection Call number Status Date due Barcode
BK BK
Malayalam
Stack M658 JAY/D (Browse shelf (Opens below)) Available 58708

മലയാള പുസ്തകപ്രസാധനചരിത്രത്തിൽ സുവർണ്ണലിപികളാൽ രേഖപ്പെടുത്തേണ്ട ഒരേ ഒരു നാമമാണ് ഡി സി കിഴക്കെമുറിയുടേത്. അദ്ധ്യാപകൻ, സാംസ്‌കാരിക നായകൻ, സംഘാടകൻ, സംരംഭകൻ, എഴുത്തുകാരൻ, കാര്യദർശി എന്നിങ്ങനെയുള്ള വ്യക്തിജീവിതവും കർമ്മനൈപുണ്യവും പുതിയ തലമുറയ്ക്ക് പ്രചോദനാത്മകമായ പാഠപുസ്തകമായി മാറുന്നു. നൂതനാശയങ്ങളെ കർമ്മധീരതയോടെ നടപ്പാക്കിയ ഒരു മഹാമനുഷ്യന്റെ ചരിത്രമായും ഈ ഗ്രന്ഥത്തെ വിശേഷിപ്പിക്കാം.

There are no comments on this title.

to post a comment.

Powered by Koha