തിരുക്കുറളിലെ 366 മഹത്തായ ചിന്തകൾ ( Thirukkuralile 366 mahathaya chinthakal )

Contributor(s): രമേശൻ നായർ, എസ് (Ramesan Nair, S (compiler))Material type: TextTextPublication details: Kottayam ഡി സി ബുക്‌സ് (DC Books) 2022Description: 399 pISBN: 9789354823954Subject(s): Thirukkural | ThiruvalluvarDDC classification: M158.1 Summary: സന്മനസ്സ് എന്നു പറഞ്ഞാൽ, അന്യദുഃഖത്തിൽ അലിയുകയും ആവുന്നത്ര സ്നേഹം കൊടുത്ത് ആശ്വസിപ്പിക്കുകയും ചെയ്യുന്ന നന്മതന്നെ. അങ്ങനെയുള്ള സന്മനസ്സിന്റെ ഉടമകൾക്ക് അവകാശപ്പെട്ടതാകുന്നു സമാധാനം. ജീവിതത്തിൽ എന്തൊക്കെ നേടിയാലെന്ത്? സമാധാനമില്ലെങ്കിൽ എന്തു ഫലം? ഓരോ ദിവസവും ശുഭകരവും പ്രചോദനാത്മകവുമാക്കാനുള്ള ചിന്തകളുടെയും കഥകളുടെയും സമാഹാരം ജീവിതവിജയം ഉറപ്പാക്കാൻ ഏതു സങ്കീർണ്ണ സാഹചര്യങ്ങളെയും നേരിടാൻ ഈ കൃതി നമുക്ക് കൂട്ടാളിയാകുന്നു.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)

സന്മനസ്സ് എന്നു പറഞ്ഞാൽ, അന്യദുഃഖത്തിൽ അലിയുകയും ആവുന്നത്ര സ്നേഹം കൊടുത്ത് ആശ്വസിപ്പിക്കുകയും ചെയ്യുന്ന നന്മതന്നെ. അങ്ങനെയുള്ള സന്മനസ്സിന്റെ ഉടമകൾക്ക് അവകാശപ്പെട്ടതാകുന്നു സമാധാനം. ജീവിതത്തിൽ എന്തൊക്കെ നേടിയാലെന്ത്? സമാധാനമില്ലെങ്കിൽ എന്തു ഫലം? ഓരോ ദിവസവും ശുഭകരവും പ്രചോദനാത്മകവുമാക്കാനുള്ള ചിന്തകളുടെയും കഥകളുടെയും സമാഹാരം ജീവിതവിജയം ഉറപ്പാക്കാൻ ഏതു സങ്കീർണ്ണ സാഹചര്യങ്ങളെയും നേരിടാൻ ഈ കൃതി നമുക്ക് കൂട്ടാളിയാകുന്നു.

There are no comments on this title.

to post a comment.

Powered by Koha