തെക്കൻ തോറ്റംപാട്ട് : പാഠവും സംശോധിതപഠനവും (Thekkan thottampattu: padavum samshodhitha padanavum)

Contributor(s): ദീപു പി. കുറുപ്പ് (Deepu P Kurup (Compiler)Material type: TextTextPublication details: Thrissur കേരള സാഹിത്യ അക്കാദമി 2021Description: 647 pISBN: 9788195527823Subject(s): folk songsDDC classification: M398.8 Summary: തെക്കൻപാട്ടുകളെ കുറിച്ച് ആഴക്കാഴ്ച നൽകുന്ന പഠനങ്ങൾ ഏറെയില്ല. ചിലപ്പതികാരത്തിന്റെ അനുകരണമാണ് ഭദ്രകാളിപ്പാട്ട് എന്ന വാദഗതി തെറ്റാണെന്ന് ഈ പുസ്തകം സമർത്ഥിക്കുന്നു. ഭദ്രകാളിപ്പാട്ടിന്റെ ആധാരപാഠവും അന്വേഷിച്ച് അവതരിപ്പിക്കുന്നു. പാട്ടിൽ കടന്നുവരുന്ന കഥാപാത്രനാമങ്ങളും ദേശനാമങ്ങളും പഠിതാക്കൾക്ക് ആകർഷകമാണ്.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)

തെക്കൻപാട്ടുകളെ കുറിച്ച് ആഴക്കാഴ്ച നൽകുന്ന പഠനങ്ങൾ ഏറെയില്ല. ചിലപ്പതികാരത്തിന്റെ അനുകരണമാണ് ഭദ്രകാളിപ്പാട്ട് എന്ന വാദഗതി തെറ്റാണെന്ന് ഈ പുസ്തകം സമർത്ഥിക്കുന്നു. ഭദ്രകാളിപ്പാട്ടിന്റെ ആധാരപാഠവും അന്വേഷിച്ച് അവതരിപ്പിക്കുന്നു. പാട്ടിൽ കടന്നുവരുന്ന കഥാപാത്രനാമങ്ങളും ദേശനാമങ്ങളും പഠിതാക്കൾക്ക് ആകർഷകമാണ്.

There are no comments on this title.

to post a comment.

Powered by Koha