കാണാതാവുന്നവർ (Kanathavunnavar)

By: ഹൃഷികേശൻ, പി ബി (Hrushikesan, P B)Material type: TextTextPublication details: Kottayam DC Books 2023Edition: 2Description: 63 pISBN: 9789354825811Subject(s): PoemsDDC classification: M894.8121 Summary: പ്രകൃതിയും സംസ്കൃതിയുമായുള്ള സൂക്ഷ്മ സംവാദങ്ങളിലൂടെ ആധുനിക സംസ്കാരത്തിന്റെ ധ്വന്യാ ത്മകമായ വിമർശം സാധിക്കുന്നവയാണ് ഹൃഷികേശന്റെ ഈ കവിതകൾ. ഒരു ശില്പിയുടെ അവധാനതയോടെ ഈ കവി ഭാഷയിൽ കൊത്തുന്നു: ഓരോ കവിതയും ഒട്ടും വാചാലതയില്ലാത്ത ഓരോ ധ്വനിശില്പമാണ്. ഇവയുടെ സാമൂഹ്യത പുറത്തല്ല. അകത്താണ്. ഒരേസമയം ഉത്തമമായ കലയും നമ്മുടെ കെട്ടകാലത്തിന്റെ നേർക്കാഴ്ചയുമാകാൻ ഈ ഹ്രസ്വരചനകൾക്ക് കഴിയുന്നു.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)

പ്രകൃതിയും സംസ്കൃതിയുമായുള്ള സൂക്ഷ്മ സംവാദങ്ങളിലൂടെ ആധുനിക സംസ്കാരത്തിന്റെ ധ്വന്യാ ത്മകമായ വിമർശം സാധിക്കുന്നവയാണ് ഹൃഷികേശന്റെ ഈ കവിതകൾ. ഒരു ശില്പിയുടെ അവധാനതയോടെ ഈ കവി ഭാഷയിൽ കൊത്തുന്നു: ഓരോ കവിതയും ഒട്ടും വാചാലതയില്ലാത്ത ഓരോ ധ്വനിശില്പമാണ്. ഇവയുടെ സാമൂഹ്യത പുറത്തല്ല. അകത്താണ്. ഒരേസമയം ഉത്തമമായ കലയും നമ്മുടെ കെട്ടകാലത്തിന്റെ നേർക്കാഴ്ചയുമാകാൻ ഈ ഹ്രസ്വരചനകൾക്ക് കഴിയുന്നു.

There are no comments on this title.

to post a comment.

Powered by Koha