വയനാട്ടുകുലവൻ (Vayanattukulavan)

By: ഇരിഞ്ചയം രവി (Irinchayam Ravi)Material type: TextTextPublication details: Thrissur Green Books 2022Description: 200pISBN: 9789393596796Subject(s): Novel- Malayalam literatureDDC classification: M894.8123 Summary: പുതുതലമുറയ്ക്ക് തീർത്തും അപരിചിതമായ ഒരു കാലഘട്ടത്തിൽ അടിമകളെപ്പോലെ ജീവിച്ചിരുന്ന ഒരു ജനവിഭാഗത്തിന്റെ കഥ. പെരുവണ്ണാൻ കണ്ണൻ പരമ്പരാഗതമായി തെയ്യം കെട്ടുന്നതിനാലും അത്യദ്ധ്വാനത്തിലൂടെയും വണ്ണാത്തി മാണിക്യത്തോടൊപ്പം അല്ലലില്ലാതെ ജീവിക്കുന്നു. അതിനിടയിൽ മേലാളന്മാരുടെ ക്രൂരതയാൽ ജീവിതം കീഴ്‌മേൽ മറിയുന്നു. അടിമക്കച്ചവടക്കാരുടെ പിടിയിൽപെട്ട തന്റെ മക്കളെ വീണ്ടെടുക്കാൻ കഴിയാതെ നെട്ടോട്ടമോടുന്ന കണ്ണനെ അന്നത്തെ സാമൂഹികവ്യവസ്ഥിതിയിൽ സഹായിക്കാൻ കഴിയാത്ത നിസ്സഹായരായ സുമനസ്സുകളുടെയും കഥ. അടിസ്ഥാന ആവശ്യങ്ങൾപോലും നിഷേധിക്കപ്പെട്ട തെയ്യക്കെട്ടിൽ ഒരു ദിവസം മാത്രം ലഭിക്കുന്ന ദൈവികപരിവേഷത്തിൽ ഈശ്വരനിയോഗംപോലെ നടത്തപ്പെടുന്ന മേലാളനോടുള്ള പ്രതികാരത്തിന്റെ ഭയാനകമായ പര്യവസാനം.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Collection Call number Status Date due Barcode
BK BK Kannur University Central Library
Malayalam
Malayalam Collection M894.8123 IRI/V (Browse shelf (Opens below)) Available 57808

പുതുതലമുറയ്ക്ക് തീർത്തും അപരിചിതമായ ഒരു കാലഘട്ടത്തിൽ അടിമകളെപ്പോലെ ജീവിച്ചിരുന്ന ഒരു ജനവിഭാഗത്തിന്റെ കഥ. പെരുവണ്ണാൻ കണ്ണൻ പരമ്പരാഗതമായി തെയ്യം കെട്ടുന്നതിനാലും അത്യദ്ധ്വാനത്തിലൂടെയും
വണ്ണാത്തി മാണിക്യത്തോടൊപ്പം അല്ലലില്ലാതെ ജീവിക്കുന്നു. അതിനിടയിൽ മേലാളന്മാരുടെ ക്രൂരതയാൽ ജീവിതം കീഴ്‌മേൽ മറിയുന്നു. അടിമക്കച്ചവടക്കാരുടെ പിടിയിൽപെട്ട തന്റെ മക്കളെ വീണ്ടെടുക്കാൻ കഴിയാതെ നെട്ടോട്ടമോടുന്ന കണ്ണനെ അന്നത്തെ സാമൂഹികവ്യവസ്ഥിതിയിൽ
സഹായിക്കാൻ കഴിയാത്ത നിസ്സഹായരായ സുമനസ്സുകളുടെയും കഥ. അടിസ്ഥാന ആവശ്യങ്ങൾപോലും നിഷേധിക്കപ്പെട്ട തെയ്യക്കെട്ടിൽ ഒരു ദിവസം മാത്രം ലഭിക്കുന്ന ദൈവികപരിവേഷത്തിൽ ഈശ്വരനിയോഗംപോലെ നടത്തപ്പെടുന്ന മേലാളനോടുള്ള പ്രതികാരത്തിന്റെ ഭയാനകമായ പര്യവസാനം.

There are no comments on this title.

to post a comment.

Powered by Koha