കഥ പറയാനൊരു ജീവിതം (Katha parayanoru jeevitham ) /

By: മാര്‍കേസ്, ഗബ്രിയേല്‍ ഗാര്‍സിയ (Marquez, Gabriel Garcia )Contributor(s): Suresh, M. GMaterial type: TextTextPublication details: Kottayam: DC Books 2022Description: 630pISBN: 9789354322754Uniform titles: Living to tell the tale Subject(s): Autobiography- Marquez, Gabriel Garcia-n Spanish literature Malayalam translationDDC classification: M928.63 Summary: 1927 മുതൽ 1950 വരെയുള്ള അദ്ദേഹത്തിന്റെ ജീവിതത്തിന്റെ കഥ പറയുന്ന ഈ പുസ്തകത്തിൽ മാർകേസിന്റെ കുടുംബം, സ്കൂൾ വിദ്യാഭ്യാസം, പത്രപ്രവർത്തകനും ചെറുകഥാകൃത്തുമായ അദ്ദേഹത്തിന്റെ ജീവിതം, നോവലുകൾ എഴുതാൻ പ്രേരിപ്പിച്ച യഥാർത്ഥ സംഭവങ്ങൾ എന്നിവയെ പ്രതിപാദിക്കുന്നു. താൻ വളർന്ന വീട്ടിലേക്ക് മടങ്ങിയെത്തിയ അനുഭവവും ഓർമ്മകളും തന്റെ ഭൂതകാലമൊക്കെയും യാഥാർത്ഥ്യവും മാന്ത്രികതയും കലർത്തിയ വ്യതിരിക്തമായ തന്റെ ശൈലിയിൽ അദ്ദേഹം വിശദീകരിക്കുന്നു. ബന്ധങ്ങൾ, രാഷ്ട്രീയം, പുസ്തകങ്ങൾ, സംഗീതം, കൊളംബിയ എന്നിവയും കഥ പറയാനൊരു ജീവിത ത്തിന്റെ ഭാഗമാകുന്നുണ്ട്. ഗബ്രിയേൽ ഗാർസിയ മാർകേസിന്റെ ആത്മകഥയുടെ ആദ്യ വാല്യമാണ് ലിവിങ് ടു ടെൽ ദ ടെയിൽ, വിവർത്തനം: സുരേഷ് എം.ജി.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Collection Call number Status Date due Barcode
BK BK Kannur University Central Library
Malayalam
Malayalam Collection M928.63 MAR/K (Browse shelf (Opens below)) Available 58774

1927 മുതൽ 1950 വരെയുള്ള അദ്ദേഹത്തിന്റെ ജീവിതത്തിന്റെ കഥ പറയുന്ന ഈ പുസ്തകത്തിൽ മാർകേസിന്റെ കുടുംബം, സ്കൂൾ വിദ്യാഭ്യാസം, പത്രപ്രവർത്തകനും ചെറുകഥാകൃത്തുമായ അദ്ദേഹത്തിന്റെ ജീവിതം, നോവലുകൾ എഴുതാൻ പ്രേരിപ്പിച്ച യഥാർത്ഥ സംഭവങ്ങൾ എന്നിവയെ പ്രതിപാദിക്കുന്നു. താൻ വളർന്ന വീട്ടിലേക്ക് മടങ്ങിയെത്തിയ അനുഭവവും ഓർമ്മകളും തന്റെ ഭൂതകാലമൊക്കെയും യാഥാർത്ഥ്യവും മാന്ത്രികതയും കലർത്തിയ വ്യതിരിക്തമായ തന്റെ ശൈലിയിൽ അദ്ദേഹം വിശദീകരിക്കുന്നു. ബന്ധങ്ങൾ, രാഷ്ട്രീയം, പുസ്തകങ്ങൾ, സംഗീതം, കൊളംബിയ എന്നിവയും കഥ പറയാനൊരു ജീവിത ത്തിന്റെ ഭാഗമാകുന്നുണ്ട്. ഗബ്രിയേൽ ഗാർസിയ മാർകേസിന്റെ ആത്മകഥയുടെ ആദ്യ വാല്യമാണ് ലിവിങ് ടു ടെൽ ദ ടെയിൽ, വിവർത്തനം: സുരേഷ് എം.ജി.

There are no comments on this title.

to post a comment.
Managed by HGCL Team

Powered by Koha