രവീന്ദ്രനാഥ ടാഗോറിന്റെ 366 മഹത്തായ ചിന്തകൾ (Rabindranath Tagorinte 366 mahathaya chinthakal)

By: Rabindranath TagorContributor(s): Prakash, PMaterial type: TextTextPublication details: kottayam DC Books 2022Description: 399pISBN: 9789354823961Subject(s): Self helpDDC classification: M158.1 Summary: സ്നേഹത്തിലൂടെയും നന്മയിലൂടെയും പ്രകടമാകുന്നത് മനുഷ്യത്വം തന്നെയാണ് മനുഷ്യന്റെ സ്വഭാവത്തിന്റെ പൂർണ്ണിമ അവിടെ വിരിയുന്നു. അവനിൽനിന്ന് ഒഴുകുന്നത് എന്തോ ചില ജന്മവാസനകളാണ് അതുകൊണ്ടുതന്നെ അവയെല്ലാം കലർപ്പില്ലാത്ത സൃഷ്ടികളാണ്. ഓരോ ദിവസവും ശുഭകരവും പ്രചോദനാത്മകവുമാക്കാനുള്ള കഥകളുടെയും സമാഹാരം, ജീവിതവിജയം ഉറപ്പാക്കാൻ, ഏതു സങ്കീർണ്ണ സാഹചര്യങ്ങളെയും നേരിടാൻ ഈ കൃതി നമുക്ക് കൂട്ടാളിയാകുന്നു. തയ്യാറാക്കിയത്: പി. പ്രകാശ്
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)

സ്നേഹത്തിലൂടെയും നന്മയിലൂടെയും പ്രകടമാകുന്നത് മനുഷ്യത്വം തന്നെയാണ് മനുഷ്യന്റെ സ്വഭാവത്തിന്റെ പൂർണ്ണിമ അവിടെ വിരിയുന്നു. അവനിൽനിന്ന് ഒഴുകുന്നത് എന്തോ ചില ജന്മവാസനകളാണ് അതുകൊണ്ടുതന്നെ അവയെല്ലാം കലർപ്പില്ലാത്ത സൃഷ്ടികളാണ്. ഓരോ ദിവസവും ശുഭകരവും പ്രചോദനാത്മകവുമാക്കാനുള്ള കഥകളുടെയും സമാഹാരം, ജീവിതവിജയം ഉറപ്പാക്കാൻ, ഏതു സങ്കീർണ്ണ സാഹചര്യങ്ങളെയും നേരിടാൻ ഈ കൃതി നമുക്ക് കൂട്ടാളിയാകുന്നു. തയ്യാറാക്കിയത്: പി. പ്രകാശ്

There are no comments on this title.

to post a comment.

Powered by Koha