ഗാബോയ്ക്കും മെര്‍സെഡെസിനും ഒരു യാത്രാമൊഴി (Goboykum Mercedeanum oru yathramozhi)

By: ഗാര്‍സിയ, റോദ്രീഗോ (Garcia, Rodrigo)Contributor(s): Mangad RathnakaranMaterial type: TextTextPublication details: Kottayam: DC Books, 2022Description: 144pISBN: 9789354828898Uniform titles: A farewell to Gabo and Merceder Subject(s): Memoir- Spanish literature Biography- Márquez Malayalam translationDDC classification: M928.63 Summary: ഗബ്രിയേൽ ഗാർസിയ മാർകേസ് എന്ന മാന്ത്രികൻ വാക്കുകളിൽ സൃഷ്ടിച്ച ഇന്ദ്രജാലം ലോകമെങ്ങുമുള്ള വായനക്കാർക്ക് സ്വപ്നസന്നിഭമായ അനുഭവമാണ്. “ഏറ്റവും നല്ല മലയാളം എഴുത്തുകാരൻ’ എന്നുപോലും മാർകേസ് വാഴ്ത്തപ്പെട്ടു. മാർകേസിന്റെ മൂത്ത മകനും തിരക്കഥാകൃത്തും സംവിധായകനുമായ റോദീഗോ ഗാർസിയ സ്നേഹമൂർത്തിയായ അച്ഛനെയും ഇതിഹാസസമാനനായ എഴുത്തുകാരനെയും ഓർക്കുന്നു; ഏകാന്തതയുടെ നൂറുവർഷങ്ങളിലെ ഉർസുലയെ ഓർമ്മിപ്പിക്കുന്ന അമ്മ മെർഡെസ് ബാർച്ചയെ ഓർക്കുന്നു. നിഴലും വെളിച്ചവുമായി മരണവും ജീവിതവും ഇടകലർന്ന സ്മരണകൾ.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)

ഗബ്രിയേൽ ഗാർസിയ മാർകേസ് എന്ന മാന്ത്രികൻ വാക്കുകളിൽ സൃഷ്ടിച്ച ഇന്ദ്രജാലം ലോകമെങ്ങുമുള്ള വായനക്കാർക്ക് സ്വപ്നസന്നിഭമായ അനുഭവമാണ്. “ഏറ്റവും നല്ല മലയാളം എഴുത്തുകാരൻ’ എന്നുപോലും മാർകേസ് വാഴ്ത്തപ്പെട്ടു. മാർകേസിന്റെ മൂത്ത മകനും തിരക്കഥാകൃത്തും സംവിധായകനുമായ റോദീഗോ ഗാർസിയ സ്നേഹമൂർത്തിയായ അച്ഛനെയും ഇതിഹാസസമാനനായ എഴുത്തുകാരനെയും ഓർക്കുന്നു; ഏകാന്തതയുടെ നൂറുവർഷങ്ങളിലെ ഉർസുലയെ ഓർമ്മിപ്പിക്കുന്ന അമ്മ മെർഡെസ് ബാർച്ചയെ ഓർക്കുന്നു. നിഴലും വെളിച്ചവുമായി മരണവും ജീവിതവും ഇടകലർന്ന സ്മരണകൾ.

There are no comments on this title.

to post a comment.

Powered by Koha