മനുഷ്യ മസ്തിഷ്കം (Manusia Masthishkam)

By: Eagleman, DavidMaterial type: TextTextPublication details: Thrissur: Current Books 2022Description: 235pISBN: 9789392936715Uniform titles: The brain : the story of you Subject(s): Brain Malayalam translationDDC classification: M612.82 Summary: മനുഷ്യമസ്തിഷ്കത്തിന്റെ രഹസ്യ അറകളിലേയ്ക്കുള്ള സഞ്ചാ രമാണ് ഈ പുസ്തകം. പ്രോഗ്രാം ചെയ്തുവച്ച് തലച്ചോർ എങ്ങ നെയാണ് പ്രവർത്തിക്കുന്നത്? എന്തെല്ലാം ജനിതക സവിശേഷത കൾ ഇതിനുണ്ട് എന്ന് വെളിപ്പെടുത്തുന്ന പുസ്തകം. ഒരു കുട്ടി ജനിക്കുമ്പോൾ മുതൽ ജന്തുലോകത്തെ മറ്റു ജീവികളുടെ ജീൻ കോഡുകളുമായി മനുഷ്യമസ്തിഷ്കം എങ്ങനെ വ്യത്യാസപ്പെട്ടി രിക്കുന്നുവെന്ന് ഈ പുസ്തകം വിശദീകരിക്കുന്നു. മനുഷ്യരുടെ കുറ്റവാസന, സ്നേഹം, കോപം, ഓർമ്മ, തിരിച്ചറിയാനുള്ള കഴിവ്, മറ്റു ശാരീരിക പ്രവർത്തനങ്ങൾ ഇവയെല്ലാം നിയന്ത്രിക്കുന്നത് ബ്രെയിനാണ്. നമ്മുടെ ബോധമനസ്സും അബോധമനസ്സും നിയന്ത്രി ക്കുന്ന ഘടകങ്ങൾ ഏതൊക്കെയാണ് എന്നും കണ്ടെത്തുന്നു. മനുഷ്യ പരിണാമത്തിന്റെ വിവിധ ഘട്ടങ്ങളിൽ ബ്രയിനിൽ വന്ന മാറ്റങ്ങൾ എങ്ങനെ പ്രകൃതിയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും പറയുന്നു. ആധുനിക ശാസ്ത്രയുഗത്തിൽ മസ്തിഷ്കം എന്ന ഹാർഡ് വെയറിനു പകരം സോഫ്റ്റ് വെയറായിട്ടാണ് മനസ്സ് പ്രവർത്തിക്കുന്നത്. ഡിജിറ്റലൈസേഷന്റെ കാലത്ത് പ്രോഗ്രാം ചെയ്ത മനുഷ്യനെയും സൃഷ്ടിക്കുന്ന മനുഷ്യൻ ആരാണ്? ഇത് ഭാവിയുടെ പുസ്തകമാണ്. ഭാവി ചരിത്രം രചിക്കപ്പെടുന്ന നിർണ്ണാ യകമായ അന്വേഷണങ്ങളും കണ്ടെത്തലുകളുമാണ് ഡേവിഡ് ഈഗിൾമാൻ ദി ബ്രെയിൻ എന്ന പുസ്തകം
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)

മനുഷ്യമസ്തിഷ്കത്തിന്റെ രഹസ്യ അറകളിലേയ്ക്കുള്ള സഞ്ചാ രമാണ് ഈ പുസ്തകം. പ്രോഗ്രാം ചെയ്തുവച്ച് തലച്ചോർ എങ്ങ നെയാണ് പ്രവർത്തിക്കുന്നത്? എന്തെല്ലാം ജനിതക സവിശേഷത കൾ ഇതിനുണ്ട് എന്ന് വെളിപ്പെടുത്തുന്ന പുസ്തകം. ഒരു കുട്ടി ജനിക്കുമ്പോൾ മുതൽ ജന്തുലോകത്തെ മറ്റു ജീവികളുടെ ജീൻ കോഡുകളുമായി മനുഷ്യമസ്തിഷ്കം എങ്ങനെ വ്യത്യാസപ്പെട്ടി രിക്കുന്നുവെന്ന് ഈ പുസ്തകം വിശദീകരിക്കുന്നു. മനുഷ്യരുടെ കുറ്റവാസന, സ്നേഹം, കോപം, ഓർമ്മ, തിരിച്ചറിയാനുള്ള കഴിവ്, മറ്റു ശാരീരിക പ്രവർത്തനങ്ങൾ ഇവയെല്ലാം നിയന്ത്രിക്കുന്നത് ബ്രെയിനാണ്. നമ്മുടെ ബോധമനസ്സും അബോധമനസ്സും നിയന്ത്രി ക്കുന്ന ഘടകങ്ങൾ ഏതൊക്കെയാണ് എന്നും കണ്ടെത്തുന്നു. മനുഷ്യ പരിണാമത്തിന്റെ വിവിധ ഘട്ടങ്ങളിൽ ബ്രയിനിൽ വന്ന മാറ്റങ്ങൾ എങ്ങനെ പ്രകൃതിയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും പറയുന്നു. ആധുനിക ശാസ്ത്രയുഗത്തിൽ മസ്തിഷ്കം എന്ന ഹാർഡ് വെയറിനു പകരം സോഫ്റ്റ് വെയറായിട്ടാണ് മനസ്സ് പ്രവർത്തിക്കുന്നത്. ഡിജിറ്റലൈസേഷന്റെ കാലത്ത് പ്രോഗ്രാം ചെയ്ത മനുഷ്യനെയും സൃഷ്ടിക്കുന്ന മനുഷ്യൻ ആരാണ്? ഇത് ഭാവിയുടെ പുസ്തകമാണ്. ഭാവി ചരിത്രം രചിക്കപ്പെടുന്ന നിർണ്ണാ യകമായ അന്വേഷണങ്ങളും കണ്ടെത്തലുകളുമാണ് ഡേവിഡ് ഈഗിൾമാൻ ദി ബ്രെയിൻ എന്ന പുസ്തകം

There are no comments on this title.

to post a comment.

Powered by Koha