പിതൃനാരസ്യൻ (Pithrunarasyan)
Material type: TextPublication details: Kottayam DC Books 2022Description: 208pISBN: 9789354827082Subject(s): Malayalam novel Malayalam literatureDDC classification: M894.812.3 Summary: കവിനാരസ്യനില്‍ നിന്നും സഖാവ് നാരസ്യനിലേക്ക് നീളുന്ന പിതൃയാനമാണ് 'പിതൃനാരസ്യന്‍'. നാരസ്യന് ഒറ്റമനുഷ്യനല്ല. നൂറ്റാണ്ടുകളുടെ പടവുകള്‍ താണ്ടി, ഒന്നിടവിട്ട തലമുറകളിലെ നാരസ്യനിലൂടെ വര്‍ത്തമാനകാലത്തിനപ്പുറത്തേക്ക് കടന്നുപോന്നവര്‍ . ബ്രഹ്മപ്രതിഷ്ഠാകാവ്യത്തില്‍ നിന്നും നാരസ്യന്റെ ജീവചരിത്രപുസ്തകത്തിലേക്ക് ഭൂതജീവിതത്തിന്റെ ഫോസിലുകളുമായി ചേക്കേറിയവര്‍.ഓരോരുത്തരും പടയോട്ട മുറിവുകളുടെയും നിശ്ശബ്ദ പലായനങ്ങളുടെയും ചുരുക്ക് ഓതിയത് സഖാവ് നാരസ്യന്റെ ശേഷക്കാരോടാണ്. നാരസ്യന്റെ ജീവിതത്തിന്റെ സ്വകാര്യമായിരുന്നില്ല ദേശീയസമരവും കര്‍ഷക പ്രക്ഷോഭവും കമ്മ്യൂണിസ്റ്റ് വ്യവഹാരങ്ങളും . അതെല്ലാം മതഭേദമില്ലാത്ത ജീവിതത്തിന്റെ അര്‍ത്ഥശാസ്ത്രവുമായിരുന്നു. ആശുതോഷിന്റെയും ഇവാ മെഹക്കിന്റെയും ജീവിതത്തിന്റെ ഇന്ധനവും . ശാന്തി പഥ സഭായോഗം ചേര്‍ന്ന് ഇത് ഞങ്ങള്‍ക്കല്ല, നിങ്ങള്‍ക്കുള്ളതാക്കുന്നു എന്ന ഫലശ്രുതി കേട്ട് ഇരുവരും പുത്രവ്രതരാകാന് ഒന്നിച്ചു ജീവിക്കുന്നതോടെ 'പിതൃനാരസ്യന്‍ 'അനവധി ജീവിതങ്ങളുടെ സമാഹിതമനസ്സാവുന്നു. ബ്രാഹ്മണജീവിത പശ്ചാത്തലത്തില്‍ നിന്നും സോദരത്വ ജീവിതത്തിന്റെ സിരാപടലത്തിലേക്ക് പടരുന്ന ഈ നോവല്‍ വേറിട്ട അനുഭവത്തിന്റെ മാതൃകാസ്ഥാനവുമാണ്. പുതുഭാഷയുടെ ഒഴുക്കില്‍ നവഭാവുകത്വത്തിലേക്ക് ഉറഞ്ഞാടിയുണരുന്ന ' പിതൃ നാരസ്യന് 'ജീവിതപ്പകര്‍ച്ചയുടെ വ്യത്യസ്തത അനുഭവഭേദ്യമാക്കുന്നു. തീര്‍ച്ചയായും ഈ നോവല്‍ ജീവിതത്തെ തേടിയെത്തുന്ന ചരിത്രമാണ്.Item type | Current library | Collection | Call number | Status | Date due | Barcode |
---|---|---|---|---|---|---|
BK | Kannur University Central Library Malayalam | Malayalam Collection | M894.812.3 UNN/P (Browse shelf (Opens below)) | Available | 58688 |
Browsing Kannur University Central Library shelves, Shelving location: Malayalam, Collection: Malayalam Collection Close shelf browser (Hides shelf browser)
No cover image available No cover image available | ||||||||
M894.8113 SUN/O ഒരു പുളിമരത്തിന്റെ കഥ (Oru Pulimarathinte katha) | M894.8113 VAS/K കടൈശ്ശിവരെ (Kadaissivare) | M894.8114 KAN/K കറുക്കുന്ന മൈലാഞ്ചി (Karukunna Mailanchi) | M894.812.3 UNN/P പിതൃനാരസ്യൻ (Pithrunarasyan) | M894.812 ANT/C സി എൽ ആന്റണിയുടെ സമ്പൂർണ കൃതികൾ (C L Antonyude sampoorna krithikal) | M894.812 EZH എഴുത്തുവിളക്കു (Ezhuthuvilakku) | M894.812 JAM/T എസ് എ ജമീലിന്റെ തെരഞ്ഞെടുത്ത കൃതികൾ (S A Jameelinte theranjedutha krithikal) |
കവിനാരസ്യനില്‍ നിന്നും സഖാവ് നാരസ്യനിലേക്ക് നീളുന്ന പിതൃയാനമാണ് 'പിതൃനാരസ്യന്‍'. നാരസ്യന് ഒറ്റമനുഷ്യനല്ല. നൂറ്റാണ്ടുകളുടെ പടവുകള്‍ താണ്ടി, ഒന്നിടവിട്ട തലമുറകളിലെ നാരസ്യനിലൂടെ വര്‍ത്തമാനകാലത്തിനപ്പുറത്തേക്ക് കടന്നുപോന്നവര്‍ . ബ്രഹ്മപ്രതിഷ്ഠാകാവ്യത്തില്‍ നിന്നും നാരസ്യന്റെ ജീവചരിത്രപുസ്തകത്തിലേക്ക് ഭൂതജീവിതത്തിന്റെ ഫോസിലുകളുമായി ചേക്കേറിയവര്‍.ഓരോരുത്തരും പടയോട്ട മുറിവുകളുടെയും നിശ്ശബ്ദ പലായനങ്ങളുടെയും ചുരുക്ക് ഓതിയത് സഖാവ് നാരസ്യന്റെ ശേഷക്കാരോടാണ്. നാരസ്യന്റെ ജീവിതത്തിന്റെ സ്വകാര്യമായിരുന്നില്ല ദേശീയസമരവും കര്‍ഷക പ്രക്ഷോഭവും കമ്മ്യൂണിസ്റ്റ് വ്യവഹാരങ്ങളും . അതെല്ലാം മതഭേദമില്ലാത്ത ജീവിതത്തിന്റെ അര്‍ത്ഥശാസ്ത്രവുമായിരുന്നു. ആശുതോഷിന്റെയും ഇവാ മെഹക്കിന്റെയും ജീവിതത്തിന്റെ ഇന്ധനവും . ശാന്തി പഥ സഭായോഗം ചേര്‍ന്ന് ഇത് ഞങ്ങള്‍ക്കല്ല, നിങ്ങള്‍ക്കുള്ളതാക്കുന്നു എന്ന ഫലശ്രുതി കേട്ട് ഇരുവരും പുത്രവ്രതരാകാന് ഒന്നിച്ചു ജീവിക്കുന്നതോടെ 'പിതൃനാരസ്യന്‍ 'അനവധി ജീവിതങ്ങളുടെ സമാഹിതമനസ്സാവുന്നു. ബ്രാഹ്മണജീവിത പശ്ചാത്തലത്തില്‍ നിന്നും സോദരത്വ ജീവിതത്തിന്റെ സിരാപടലത്തിലേക്ക് പടരുന്ന ഈ നോവല്‍ വേറിട്ട അനുഭവത്തിന്റെ മാതൃകാസ്ഥാനവുമാണ്. പുതുഭാഷയുടെ ഒഴുക്കില്‍ നവഭാവുകത്വത്തിലേക്ക് ഉറഞ്ഞാടിയുണരുന്ന ' പിതൃ നാരസ്യന് 'ജീവിതപ്പകര്‍ച്ചയുടെ വ്യത്യസ്തത അനുഭവഭേദ്യമാക്കുന്നു. തീര്‍ച്ചയായും ഈ നോവല്‍ ജീവിതത്തെ തേടിയെത്തുന്ന ചരിത്രമാണ്.
There are no comments on this title.