അഗ്രഹാര കഥകള്‍ (Agraharakathakal)

By: ശങ്കരനാരായണന്‍, ടി. കെ. (Sankaranarayanan, T. K.)Material type: TextTextPublication details: കോട്ടയം (Kottayam) ഡി സി ബുക്സ് (D C Books) 2022Description: 230pISBN: 9789354822643Subject(s): Short story | Malayalam literatureDDC classification: M894.812301 Summary: മലയാളിജീവിതത്തിന്റെ മുഖ്യധാരയിൽനിന്ന് മാറി നിൽക്കുന്നവരാണ് അഗ്രഹാരങ്ങളും അവയിൽ പാർക്കുന്ന തമിഴ് ബ്രാഹ്മണരും. സാഹിത്യത്തിലേക്കും അവരുടെ ജീവിതം വലുതായൊന്നും കടന്നുവന്നിട്ടില്ല. തമിഴകത്തുനിന്നുള്ള ബ്രാഹ്മണരുടെ കുടിയേറ്റം, അഗ്രഹാരങ്ങളുണ്ടാവുന്നത്. അവയുടെ വാസ്തു മുതൽ അതിലെ മനുഷ്യരുടെ ഭാഷ, ഭക്ഷണം, വേഷം, സംഗീതം, കുടുംബബന്ധങ്ങൾ എന്നിങ്ങനെ ആ സമൂഹത്തിന്റെ ചെറുതും വലുതുമായ ജീവിത മുദ്രകൾ വീണുകിടക്കുന്ന കഥകളാണ് ഇതിലുള്ളത്. സാമൂഹ്യശാസ്ത്രപരമായി പ്രാധാന്യമുള്ള ഒരു രേഖയായും ഈ കഥകളെ വായിക്കാം.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Collection Call number Status Date due Barcode
BK BK
Malayalam
Malayalam Collection M894.812301 SAN/A (Browse shelf (Opens below)) Available 58713

മലയാളിജീവിതത്തിന്റെ മുഖ്യധാരയിൽനിന്ന് മാറി നിൽക്കുന്നവരാണ് അഗ്രഹാരങ്ങളും അവയിൽ പാർക്കുന്ന തമിഴ് ബ്രാഹ്മണരും. സാഹിത്യത്തിലേക്കും അവരുടെ ജീവിതം വലുതായൊന്നും കടന്നുവന്നിട്ടില്ല. തമിഴകത്തുനിന്നുള്ള ബ്രാഹ്മണരുടെ കുടിയേറ്റം, അഗ്രഹാരങ്ങളുണ്ടാവുന്നത്. അവയുടെ വാസ്തു മുതൽ അതിലെ മനുഷ്യരുടെ ഭാഷ, ഭക്ഷണം, വേഷം, സംഗീതം, കുടുംബബന്ധങ്ങൾ എന്നിങ്ങനെ ആ സമൂഹത്തിന്റെ ചെറുതും വലുതുമായ ജീവിത മുദ്രകൾ വീണുകിടക്കുന്ന കഥകളാണ് ഇതിലുള്ളത്. സാമൂഹ്യശാസ്ത്രപരമായി പ്രാധാന്യമുള്ള ഒരു രേഖയായും ഈ കഥകളെ വായിക്കാം.

There are no comments on this title.

to post a comment.
Managed by HGCL Team

Powered by Koha