പ്രാണവായു (Pranavayu)

By: അംബികാസുതന്‍ മാങ്ങാട് (Ambikasuthan Mangad)Material type: TextTextPublication details: Kottayam DC Books 2022Description: 135pSubject(s): Malayalam short story | Malayalam literatureDDC classification: M894.812301 Summary: എന്നെ വല്ലാതെ അലട്ടുന്ന വിഷയങ്ങളാണ്. ബാധയൊഴിപ്പിച്ചു കളയുന്നപോലെ, സ്വാസ്ഥ്യം നേടാൻ വേണ്ടി ഞാനെഴുതുന്നത്. അതുകൊണ്ടാണ് പരിസ്ഥിതിക്കഥകൾ തുടരുന്നത് മാത്രമല്ല. മനുഷ്യനെ ഏറ്റവും ഭയങ്കരമായി ബാധിച്ചുകൊണ്ടിരിക്കുന്ന വിഷയവും മറ്റെന്താണ്? ശ്വസിക്കാൻ പ്രാണവായുവും കുടിക്കാൻ പ്രാണജലവുമില്ലാത്ത അവസ്ഥ സംജാതമാകുമ്പോൾ, മനുഷ്യസൃഷ്ടമായ ആഗോളതാപനത്തിന്റെ വിപര്യയങ്ങളായി ചുഴലിക്കാറ്റുകളും പ്രളയങ്ങളും കാട്ടുതീയുമൊക്കെ ഒന്നിനു പിറകെ ഒന്നായി വന്ന് വിപൽസന്ദേശങ്ങൾ തുടരുമ്പോൾ എങ്ങനെ പരിസ്ഥിതിയെ എഴുതാതിരിക്കും?
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Collection Call number Status Date due Barcode
BK BK Kannur University Central Library
Malayalam
Malayalam Collection M894.812301 AMB/P (Browse shelf (Opens below)) Available 58679

എന്നെ വല്ലാതെ അലട്ടുന്ന വിഷയങ്ങളാണ്. ബാധയൊഴിപ്പിച്ചു കളയുന്നപോലെ, സ്വാസ്ഥ്യം നേടാൻ വേണ്ടി ഞാനെഴുതുന്നത്. അതുകൊണ്ടാണ് പരിസ്ഥിതിക്കഥകൾ തുടരുന്നത് മാത്രമല്ല. മനുഷ്യനെ ഏറ്റവും ഭയങ്കരമായി ബാധിച്ചുകൊണ്ടിരിക്കുന്ന വിഷയവും മറ്റെന്താണ്? ശ്വസിക്കാൻ പ്രാണവായുവും കുടിക്കാൻ പ്രാണജലവുമില്ലാത്ത അവസ്ഥ സംജാതമാകുമ്പോൾ, മനുഷ്യസൃഷ്ടമായ ആഗോളതാപനത്തിന്റെ വിപര്യയങ്ങളായി ചുഴലിക്കാറ്റുകളും പ്രളയങ്ങളും കാട്ടുതീയുമൊക്കെ ഒന്നിനു പിറകെ ഒന്നായി വന്ന് വിപൽസന്ദേശങ്ങൾ തുടരുമ്പോൾ എങ്ങനെ പരിസ്ഥിതിയെ എഴുതാതിരിക്കും?

There are no comments on this title.

to post a comment.

Powered by Koha